പുതുതായി രൂപീകരിച്ച 28 നഗരസഭകളിലേയ്ക്കും കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലേയ്ക്കുമായി ആറ് അക്കൗണ്ട്‌സ് ഓഫീസർ, ആറ് ഐ.ടി. ഓഫീസർ, 28 അക്കൗണ്ട്‌സ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ആറ് മാസത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും നഗരകാര്യ വകുപ്പിന്റെ www.urbanaffairskerala.org എന്