കേന്ദ്ര സർക്കാരിന്റെ വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾക്കുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് ഒക്‌ടോബർ 31 വരെ അപേക്ഷിക്കാം. നാഷണൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ എത്രയും പെട്ടെന്ന് അതിനുളള നടപടികൾ സ്വീകരിക്കണം.

വിശദവിവരങ്ങൾക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ്  www.collegiateedu.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2306580, 9446780308