കാസർകോട് ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ/ സീനിയർ റസിഡന്റ് തസ്തികയിൽ നിശ്ചിത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകർപ്പും ഒപ്പിട്ട അപേക്ഷയും  dmekerala@gmail.com ലേക്ക് അയക്കണം. ജൂനിയർ റസിഡന്റിന്റെ 24 ഉം സീനിയർ…

  കേരള സംസ്ഥാന ബാലാവകാശ കമ്മീഷനിലെ അംഗങ്ങളുടെ നാല് ഒഴിവുകൾ നികത്തുന്നതിനും ചെയർപേഴ്‌സൺ നിയമനത്തിനുമുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഏപ്രിൽ 21 വരെ നീട്ടിയതായി സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ അറിയിച്ചു. ലോക്…

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് കാറ്റഗറി നമ്പർ 22/2020 മുതൽ 37/2020 വരെയുള്ള 14 തസ്തികകളിൽ അപേക്ഷ സ്വീകരിക്കുന്ന തിയതി കോവിഡ് 19 ന്റെ സാഹചര്യത്തിൽ മേയ് 18 വരെ നീട്ടിയതായി സെക്രട്ടറി അറിയിച്ചു.…

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 249/2017 റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭ്യമാക്കിയ ഗ്രേഡ്-2 സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള 99 ഉദ്യോഗാർഥികളുടെ നിയമന ഉത്തരവ്…

സംസ്ഥാന മഹിള സമഖ്യ സൊസൈറ്റി മുഖേന പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിൽ സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കെയർടേക്കർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത,…

ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയവും നൂതനവുമായ രീതികളെക്കുറിച്ച് കർഷകർക്ക് അറിവ് പകരാനും, മത്സ്യകൃഷി സ്ഥലങ്ങൾ സന്ദർശിച്ചു സാങ്കേതികമായ സഹായങ്ങൾ നൽകാനും പ്രോജക്ട് കോ-ഓർഡിനേറ്റർമാരെ താത്ക്കാലികമായി നിയമിക്കുന്നു. സംസ്ഥാനത്താകെ 50 ഒഴിവുകളാണുള്ളത്. കരാർ അടിസ്ഥാനത്തിൽ…

തിരുവിതാംകൂർ, കൊച്ചിൻ, മലബാർ, ഗുരുവായൂർ ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി. ക്ലർക്ക് ഉൾപ്പെടെ പത്ത് തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിനും തിരുവിതാംകൂർ ദേവസ്വം ബോർഡിലെ…

പത്തനംതിട്ട: കൊറോണ വൈറസ് മൂലമുള്ള പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ 2020ലെ വയര്‍മാന്‍ അപ്രന്റീസ് രജിസ്‌ട്രേഷനുള്ള അപേക്ഷ ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. രജിസ്‌ട്രേഷന്‍ കാലാവധി ഏപ്രില്‍ 15 വരെ ദീര്‍ഘിപ്പിച്ചു. ഫീസ് അടച്ച രസീതും അപേക്ഷയും സ്‌കാന്‍…

കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷനിൽ (കൈറ്റ്) മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നു. ഹയർ സെക്കൻഡറി-വൊക്കേഷണൽ ഹയർസെക്കൻഡറി/ ഹൈസ്‌കൂൾ/ പ്രൈമറി സ്‌കൂൾ അധ്യാപകർക്ക് അപേക്ഷിക്കാം. എയിഡഡ് മേഖലയിൽ നിന്നുള്ള അപേക്ഷകർ സ്‌കൂൾ മാനേജരിൽ നിന്നുള്ള…

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇയിലെ ഹോംകെയർ സെന്ററിൽ ബി.എസ്.സി നഴ്‌സിന്റെ (സ്ത്രീകൾ മാത്രം) ഒഴിവിലേക്ക് രണ്ട് വർഷം പ്രവൃത്തി പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആകർഷകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.…