സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് ബി.എസ്‌സി നഴ്‌സുമാരുടെ(സ്ത്രീ)ഒഴിവിലേക്ക് മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ളവരെ നിയമിക്കുന്നു. ഇതിനായി ഒഡെപെക്ക് മുഖേന സ്‌കൈപ്പ് ഇന്റർവ്യൂ നടത്തും.

സൗദി പ്രോമെട്രിക് പാസായിരിക്കണം. താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം  gcc@odepc.in എന്ന ഇ-മെയിലിലേക്ക് ഒക്‌ടോബർ എട്ടിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in