കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ ആഗസ്റ്റ് 26 മുതൽ കിടത്തി ചികിത്സ തുടങ്ങി. ഇപ്പോൾ ആറ് കിടക്കകളാണ് ഒരുക്കിയിരിക്കുന്നത്. ഈ വർഷം അവസാനത്തോടെ 20 കിടക്കകൾ ആകുമെന്ന് ഡയറക്ടർ അറിയിച്ചു. ഓപ്പറേഷനുകൾ മാത്രമേ ആദ്യ…
സ്ത്രീകളിലേയും കുട്ടികളിലേയും പോഷകക്കുറവ് പരിഹരിക്കാനായി പോഷൺ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അങ്കണവാടികൾക്കുള്ള മൊബൈൽ വിതരണവും ഐ.സി.ഡി.എസ്.-സി.എ.എസ്. സോഫ്റ്റുവെയർ ഉദ്ഘാടനവും ആഗസ്റ്റ് 29ന്…
കാസര്‍കോട് - മഞ്ഞപ്പിത്തം കൂടുതലായി പടര്‍ന്നുപിടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം )അറിയിച്ചു.ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധിയായ കരളിനെ ബാധിക്കുന്ന രോഗമായതിനാല്‍ കരുതലോടെയുള്ള ചികിത്സയും പരിചരണവും അത്യാവശ്യമാണ്. പനി, വിശപ്പില്ലായ്മ,…
കണ്ണൂര്‍ ജില്ലയ്ക്കും കല്യാശേരി ബ്ലോക്കിനും പോഷന്‍ അഭിയാന്‍ ദേശീയ പുരസ്‌കാരം തിരുവനന്തപുരം: സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കാനായി പോഷണ്‍ അഭിയാന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച സമ്പുഷ്ട കേരളത്തിന് വീണ്ടും കേന്ദ്ര…
പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ എച്ച് 1 എന്‍ 1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. തുമ്മല്‍, പനി, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങളുള്ളവര്‍ സ്വയം ചികിത്സ ചെയ്യാതെ…
10 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം കണ്ണൂരിലെ 5 ആശുപത്രികള്‍ക്ക് അംഗീകാരം തിരുവനന്തപുരം: സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
*743 ക്യാമ്പ് സന്ദർശനങ്ങളും 1,191 ഭവന സന്ദർശനങ്ങളും നടത്തി പ്രളയം, മഴ ദുരന്തം എന്നിവയ്ക്ക് ഇരയായി വിവിധ തരത്തിലുള്ള മാനസിക സംഘർഷങ്ങൾ നേരിട്ടിരുന്ന അരലക്ഷത്തിലധികം പേർക്ക് സാമൂഹ്യ, മന:ശാസ്ത്ര ഇടപെടലുകളിലൂടെ സാന്ത്വനമേകാൻ കഴിഞ്ഞതായി ആരോഗ്യ…
പ്രളയബാധിത പ്രദേശങ്ങളില്‍ കുടിവെള്ളം ഉപയോഗിക്കേണ്ട വിധം കലക്കവെള്ളം ഒരു കാരണവശാലും കുടിക്കരുത്; തിളപ്പിച്ച വെള്ളമാണ് സുരക്ഷിതം തിരുവനന്തപുരം: മഴ ശമിച്ചതോടെ ക്യാമ്പുകളില്‍ കഴിയുന്ന പലരും വീടുകളിലേക്ക് പോകാന്‍ തുടങ്ങിയിട്ടുണ്ട്. വെള്ളമിറങ്ങുന്ന സമയമായതിനാല്‍ ഇനി ശ്രദ്ധിക്കേണ്ടത്…
*പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവർക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ എത്തിക്കാൻ ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്സി ഡേ പ്രചാരണ പരിപാടിക്ക് തുടക്കമായി. തമ്പാനൂർ…
* പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവരിലും ഡോക്സിസൈക്ലിൻ എത്തിക്കാൻ തീവ്രയജ്ഞം പ്രളയജലവുമായി ബന്ധപ്പെട്ട എല്ലാവർക്കും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ എത്തിക്കാൻ ആരോഗ്യ വകുപ്പ് നടത്തുന്ന ഡോക്സി ഡേ ക്യാമ്പയിന്റെ സംസ്ഥാനതല പ്രചാരണ പരിപാടിയ്ക്ക് ശനിയാഴ്ച…
