കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ ആഭിമുഖ്യത്തിൽ പൂജപ്പുര പഞ്ചകർമ ആയുർവേദ ആശുപത്രിയിൽ ആരംഭിച്ച പേവാർഡിൽ പഞ്ചകർമ ചികിൽസക്കായി ബുക്കിംഗ് ആരംഭിച്ചു. നിലവിൽ കണ്ണൂർ പരിയാരം ആയുർവേദ ആശുപത്രി, പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രി, നെയ്യാറ്റിൻകര ആയുർവേദ ആശുപത്രി എന്നിവിടങ്ങളിലും…
*കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ നടപ്പിലാക്കാന്‍ 84 ലക്ഷത്തിന്റെ ഭരണാനുമതി അംഗീകൃത ഹോമുകളില്‍ കഴിയുന്ന കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി ബന്ധുക്കള്‍ക്ക് പോറ്റി വളര്‍ത്താന്‍ കഴിയുന്ന കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നതിന് ആദ്യഘട്ടമായി…
ആർ.സി.സി ഫാർമസിയിൽ കീമോതെറാപ്പിക്കുള്ള മരുന്നുകൾ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ അനുമതിയോടെ ലോക്കൽ പർച്ചേസ് പ്രകാരം വാങ്ങി ലഭ്യമാക്കിയതായി ഡയറക്ടർ അറിയിച്ചു. മെഡിക്കൽ സർവീസ് കോർപറേഷൻ വഴി വാങ്ങി നൽകുന്ന മരുന്നുകൾ ജൂണിൽ ലഭ്യമാകേണ്ടതായിരുന്നു.…
*2018-ലെ മികച്ച സേവനം കാഴ്ചവച്ച മോഡേൺ മെഡിസിൻ ഡോക്ടർമാർക്കുള്ള സംസ്ഥാന അവാർഡുകൾ സമ്മാനിച്ചു ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ ഏറെ ത്യാഗം ചെയ്യുന്നവരും പ്രതിഭകളും മനുഷ്യ സ്‌നേഹികളുമാണെന്ന് ആരോഗ്യവും സാമൂഹ്യനീതിയും വനിതാ-ശിശു വികസനവും വകുപ്പ് മന്ത്രി കെ.കെ…
കണ്ണൂർ ജില്ലയില്‍ ഇരിട്ടി മേഖലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ കെ നാരായണ നായ്ക് അറിയിച്ചു. ഈഡിസ് കൊതുകുകള്‍ മുട്ടയിട്ടു…
ആയുർവേദ കോളേജ് ആശുപത്രിയിലെ കായചികിത്സാ വിഭാഗം ഒ.പിയിൽ വയറുവേദന, എരിച്ചിൽ, അൾസർ, പുളിച്ച് തികട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ഗവേഷണ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭിക്കും. ഫോൺ: 9447270131.
പത്തനംതിട്ട: രസീതു വേണ്ട, ക്യു നില്‍ക്കേണ്ട, നിശ്ചിത ഫീസ് മതി. ജീവിതശൈലി രോഗനിര്‍ണയം ഇനി വീട്ടില്‍ തന്നെ. കേള്‍ക്കുമ്പോള്‍ അതിശയം തോന്നുമെങ്കിലും കുടുംബശ്രീ സാന്ത്വനം വോളണ്ടിയര്‍മാരിലൂടെ ഇത് യാഥാര്‍ഥ്യമാകുകയാണ്. കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സാന്ത്വനം…
മഴക്കാല പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ സജ്ജമായി ഭാരതീയ ചികിത്സാ വകുപ്പ്. മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച ടാക്സ്ഫോഴ്സ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡിസ്പെന്‍സറികള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ ക്ലാസുകളും…
പൂജപ്പുരയിലെ പഞ്ചകർമ്മ ആയുർവേദ ആശുപത്രിയിൽ അലർജിക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ. അലർജിക്ക് റൈനൈറ്റിസ് (അലർജിമൂലമുള്ള തുമ്മലും ജലദോഷവും) ആർട്ടിക്കേറിയ (അലർജിമൂലം ചർമ്മം ചൊറിഞ്ഞു തടിക്കുന്ന അവസ്ഥ) എന്നിവയ്ക്കാണ് സൗജന്യ ചികിത്സ ലഭിക്കുക. ഫോൺ:9947936165, 9495537106
തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മിതമായ നിരക്കിൽ ആംബുലൻസ് സർവീസ് നടത്താൻ താത്പര്യമുള്ള വ്യക്തികളിൽ/ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തൈക്കാട്, തിരുവനന്തപുരം - 695014…