*7 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം *പൂഴനാട് കുടുംബാരോഗ്യ കേന്ദ്രം ഇന്ത്യയില്‍ ഒന്നാമത് *ഇന്ത്യയിലെ ഉയര്‍ന്ന സ്‌കോര്‍ നേടുന്നത് തുടര്‍ച്ചയായ രണ്ടാം തവണ തിരുവനന്തപുരം: സംസ്ഥാനത്തെ 7 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി…
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ കാന്‍സര്‍ സുരക്ഷാ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 2.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.…
പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രത്യേക സംഘം കാസര്‍കോട് നഗരസഭയിലെ ബെദിര, ചാല, കടവത്ത്, ചാലക്കുന്ന് എന്നീ മേഖലകളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗബാധ തടയുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍…
മിഠായി പദ്ധതിക്ക് 3.8 കോടി രൂപയുടെ ഭരണാനുമതി തിരുവനന്തപുരം: 'മിഠായി' പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളേജുകള്‍ ഇല്ലാത്ത എല്ലാ ജില്ലകളിലും മിഠായ് സാറ്റലൈറ്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി…
കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയവും ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപ്പുലേഷൻ സയൻസസും (മുംബെയ്), സംയുക്തമായി ഇന്ത്യയിൽ ദേശീയ കുടുംബാരോഗ്യ സർവേ-5, 2019-20 ആരംഭിച്ചു. സൊസൈറ്റി ഫോർ ദി പ്രൊമോഷൻ ഓഫ് യൂത്ത് ആൻഡ് മാസസ്സ് എന്ന…
വെല്ലുവിളികള്‍ നേരിടാന്‍ ആരോഗ്യരംഗം ജാഗ്രത തുടരണമെന്ന് മന്ത്രി കെ.കെ. ഷൈലജ ടീച്ചർ കൊച്ചി : എറണാകുളത്തെ നിപ വിമുക്ത ജില്ലയായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചർ പ്രഖ്യാപിച്ചു . നിപ ബാധിച്ച് ചികിത്സയിലായിരുന്ന യുവാവിനെ…
പത്തനംതിട്ട: പ്രളയവുമായി ബന്ധപ്പെട്ട് മാനസിക അസ്വസ്ഥതകള്‍ നേരിട്ട 9822 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് ജില്ലയിലെ ആരോഗ്യ മേഖലയില്‍ 3.07 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായി.…
തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ…
സർക്കാർ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ കേരള സ്റ്റേറ്റ് പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ ഉടമസ്ഥതയിൽ തിരുവനന്തപുരം പേരൂർക്കട, തൃശൂർ അഞ്ചേരി എന്നിവിടങ്ങളിലെ പഞ്ചകർമ്മ ചികിത്സാ കേന്ദ്രങ്ങളിൽ ആയുർവേദ കർക്കിടക ചികിത്സ സേവനങ്ങൾ മിതമായ…
'വയോമിത്രം ഇനി ഗ്രാമങ്ങളിലേക്ക്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ വയോജന സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായാണ്…