നിരീക്ഷണവും ജാഗ്രതയും ശക്തമായി തുടരും കൂടുതൽ നോവൽ കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2528 പേർ…

* വീട്ടിൽ നിരീക്ഷിക്കുന്നവരെ ഓർത്ത് കേരളം അഭിമാനിക്കുന്നുവെന്ന് മന്ത്രി സംസ്ഥാനത്ത് പുതിയ പോസിറ്റീവ് നോവൽ കൊറോണ വൈറസ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വിവിധ ജില്ലകളിലായി 2421 പേർ നിരീക്ഷണത്തിലാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…

*അതീവ ജാഗ്രത തുടരും -ആരോഗ്യമന്ത്രി കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തിൽ ചേർന്ന…

ആലപ്പുഴ ജില്ലയിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രോട്ടോകോൾ പ്രകാരമുള്ള എല്ലാ സജ്ജീകരണങ്ങളും ജില്ലയിൽ ഒരുക്കി. ചൈനയിൽ നിന്ന് തിരിച്ചുവന്ന ശേഷം, ആലപ്പുഴ മെഡിക്കൽ കോളേജിൽ ഐസൊലേഷനിലുള്ള ഒരാൾക്കാണ് കൊറോണ ബാധ…

തൃശൂർ: ചൈനയിലെ വുഹാനിൽനിന്നും പരിസര പ്രദേശങ്ങളിൽനിന്നും വന്നവർ സ്വന്തം സുരക്ഷയ്ക്കും നാടിന്റെ സുരക്ഷയ്ക്കുമായി 28 ദിവസത്തെ ഹോം ക്വാറൻൈറൻ നിർബന്ധമായി അനുഷ്ഠിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അവർക്ക് രോഗം ഉണ്ടെന്ന് അതിന്…

തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 22 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.…

മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും കൊറോണ ക്ലിനിക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ല കണ്‍ട്രോള്‍ റൂം തിരുവനന്തപുരം: കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യ…

തൃശൂർ ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ ചികിത്സയിൽ കഴിയുന്ന ഒരു വിദ്യാർത്ഥിക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അടിയന്തര റാപ്പിഡ് റെസ്പോൺസ് ടീം…

* രോഗിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും * കൊറോണയെ നേരിടാൻ ആരോഗ്യ വകുപ്പ് സുസജ്ജം ചൈനയിലെ വുഹാനിൽ നിന്നും കേരളത്തിലെത്തിയ ഒരു മെഡിക്കൽ വിദ്യാർത്ഥിനിക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…

തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാൻഭവ: യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 150-ാംമത് ജൻമവാർഷിക ആഘോഷത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് നടത്തി. ഹോമിയോപ്പതി പ്രകൃതി ചികിത്സ, യോഗ ഇവ സംയോജിപ്പിച്ച് ജീവിതശൈലിരോഗങ്ങൾ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണവും…