'ഇൻസ്റ്റിറ്റിയൂഷണൽ ഹിസ്റ്ററി ഓഫ് കേരള പോലീസ്' പ്രകാശനം ചെയ്തു പൊതുജനങ്ങളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്ന കാര്യത്തിൽ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. പൊതുജനസൗഹൃദപരമായ സമീപനം, കമ്മ്യൂണിറ്റി…

പരിശീലനം പൂർത്തിയായ പതിനഞ്ചു പോലീസ് നായ്ക്കളുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. പോലീസ് നായകളുടെ സേവനം ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യകത തിരിച്ചറിഞ്ഞാണ് പുതിയ നായ്ക്കുട്ടികളെ സേനയിൽ ഉൾപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.…

പ്രീഫാബ് കീസ്റ്റോൺ കെട്ടിടം ഉദ്ഘാടനം ചെയ്തു ടോറസ് പദ്ധതി കേരളത്തിലെ ഐ.ടി മേഖലയ്ക്ക് വലിയ നേട്ടമായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടോറസ് ഡൗൺ ടൗൺ ട്രിവാൻഡ്രം പദ്ധതിയുടെ ഭാഗമായ പ്രീഫാബ് കീസ്റ്റോൺ…

മ്യൂസിയം സജ്ജീകരണോദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു ഒരു കോടിയിൽപ്പരം താളിയോല ശേഖരവുമായി രാജ്യത്തെ ആദ്യ താളിയോല രേഖാ മ്യൂസിയം തലസ്ഥാന നഗരിയിൽ ഒരുങ്ങുന്നു. സംസ്ഥാന ആർക്കൈവ്സ് വകുപ്പിനു കീഴിലെ സെൻട്രൽ ആർക്കൈവ്സിൽ സജ്ജമാക്കുന്ന…

2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിലെ ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച സംവരണ വ്യവസ്ഥ ലംഘിച്ചതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും എൽ.ബി.എസ് ഡയറക്ടർക്കും സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്.പഞ്ചാപകേശൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.…

ചികിത്സയിലുള്ളവര്‍ 60,803 ഇതുവരെ രോഗമുക്തി നേടിയവര്‍ 9,51,742 കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകള്‍ പരിശോധിച്ചു ബുധനാഴ്ച 2 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ബുധനാഴ്ച 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി…

അഞ്ച് മെഡിക്കൽ കോളേജുകളിൽ 186.37 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു കേരളത്തിന്റെ ആരോഗ്യ മേഖലയിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. അഞ്ച് മെഡിക്കൽ കോളേജുകളിലെ 186.37…

സ്മാർട്ട് സിറ്റി പദ്ധതിയുടെ നിർവഹണത്തിൽ ദേശീയതലത്തിൽ തിരുവനന്തപുരം കോർപ്പറേഷന് 21-ാം റാങ്ക്. അതിവേഗം പദ്ധതി നിർവഹണം നടത്തിയതിനെ തുടർന്നാണ് 90-ാം റാങ്കിൽ നിന്ന് 21 ലേക്ക് ഉയർന്നത്. സ്മാർട്ട് സിറ്റിയുടെ ഭാഗമായി 1068.40 കേടി…

പൂന്തുറ ഓഫ്ഷോർ ബ്രേക്ക് വാട്ടർ നിർമാണത്തിന്റെയും കൃത്രിമപാര് നിക്ഷേപിക്കലിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. തീരം നിലനിർത്താൻ കരിങ്കല്ലിനു പകരം ബദൽ എന്ന നിലയിലാണ് ജിയോ ട്യൂബ് ഓഫ്ഷോർ ബ്രേക്ക് വാട്ടർ…

ഇടുക്കി: എം.ജി. സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് മുട്ടം കാമ്പസിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ചടങ്ങില്‍ അധ്യക്ഷനായി.…