കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ സംസ്ഥാനത്തുള്ള അതിഥി (ഇതര സംസ്ഥാന) തൊഴിലാളികള്‍ക്ക് പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി കോള്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമായി. സംസ്ഥാനതലത്തില്‍ തൊഴിലും നൈപുണ്യവും വകുപ്പ് ലേബര്‍ കമ്മീഷണറേറ്റിലും അതത്…

സംസ്ഥാനത്തു ഭക്ഷ്യ ദൗർലഭ്യമുണ്ടാകില്ലെന്നും മൂന്നു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ സ്‌റ്റോക്കുണ്ടെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം നിർവഹിക്കുകയാണെന്നും മന്ത്രി…

 ഭക്ഷ്യ കിറ്റ് വിതരണവും ഈയാഴ്ച തുടങ്ങും കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഏപ്രിൽ ഒന്നു  മുതൽ  ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും. ദിവസവും…

വനവാസികള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ വനംവകുപ്പ് വാഹനങ്ങള്‍ വിട്ടു നല്‍കുമെന്ന് വനംമന്ത്രി അഡ്വ കെ രാജു അറിയിച്ചു. വനപാതകളില്‍ സര്‍വീസ് നടത്തിയിരുന്ന ജീപ്പുകളുടെ സര്‍വീസ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഉള്‍ക്കാടുകളില്‍ താമസിക്കുന്നവര്‍ക്ക് അവശ്യസാധനങ്ങള്‍ വങ്ങുന്നതിനും ആശുപത്രികളില്‍ പോകുന്നതിനും…

* എല്ലാഘട്ടത്തിലും സ്വീകരിക്കുന്നത് കരുതലോടെയുള്ള നിലപാട് കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികൾ ലോക്ക്ഡൗൺ നിബന്ധനകൾ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാടാകെ കോവിഡ്-19നെ ചെറുക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയ…

1,41,211 പേർ നിരീക്ഷണത്തിൽ ഞായറാഴ്ച കേരളത്തിൽ 20 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. കണ്ണൂർ ജില്ലയിൽ നിന്ന് എട്ടു പേർക്കും കാസർഗോഡ് ജില്ലയിൽ നിന്ന്…

സെക്രട്ടേറിയറ്റിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ്-19 വാർ റൂമിൽ ചുവടെപ്പറയുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ചുമതലകൾ നൽകി ഉത്തരവായി. അതിഥിത്തൊഴിലാളികളുടെ താമസം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളിലെ പരാതിപരിഹാരത്തിന്  പ്രണബ് ജ്യോതിനാഥ്, കെ. ജീവൻബാബു എന്നീ ഉദ്യോഗസ്ഥർ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ച സമൂഹ അടുക്കളകളിൽ ആൾക്കാർ അനധികൃതമായി കയറുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. ഇതിനായി…

മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ച് എല്ലാ കെ.എസ്.ഇ.ബി ജീവനക്കാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി അഭ്യർഥിച്ചു. ലോകത്തെയാകെ ബാധിച്ചിരിക്കുന്ന കോവിഡ്-19 സാഹചര്യത്തിൽ മാതൃകാപരമായി പ്രവർത്തിച്ച കെ.എസ്.ഇ.ബി…

കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾ വിവിധ ജില്ലകളിൽ കർഷകർക്ക് തടസ്സം കൂടാതെ ലഭിക്കുന്നതിന് ക്രമീകരണങ്ങളായി. വകുപ്പിന്റെ ക്രമീകരണങ്ങളെക്കുറിച്ച് അറിയുന്നതിന് കർഷകർക്ക് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ…