റിപ്പബ്ളിക് ദിന പരേഡിലും, രാജ്പഥ് മാർച്ചിലും പ്രധാന മന്ത്രിയുടെ റാലിയിലും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് തിരികെയെത്തിയ എൻ.സി.സി കേഡറ്റുകൾക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ സ്വീകരണം നൽകി.  മൂന്നു സ്വർണ്ണവും രണ്ടു വെള്ളിയും രണ്ടു…

കൊൽക്കത്തയിൽ നടന്ന 72 ാമത് സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിലെ 11 അംഗങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്ക് തസ്തിക സൂപ്പർന്യൂമററി ആയി സൃഷ്ടിച്ചു നിയമനം നൽകി ഉത്തരവ് പുറപ്പെടുവിച്ചു.…

എൻജിനീയറിങ് വിദ്യാഭ്യാസ മേഖലയുടെ പങ്കാളിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുളള മാർഗ്ഗനിർദ്ദേശങ്ങൾ പഞ്ചായത്ത് വകുപ്പ്  പുറത്തിറക്കി. എൻജിനീയറിങ് വിദ്യാഭ്യാസമേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിനും വിദ്യാർഥികളുടേയും അധ്യാപകരുടേയും അറിവുകളും കഴിവുകളും പ്രയോജനപ്പെടുത്തുന്നതിനും അവസരം നൽകുന്നതാണ് മാർഗ്ഗനിർദ്ദേശങ്ങൾ. തദ്ദേശസ്വയംഭരണ…

* 'എഡ്ജ് 2020' സ്പേസ് ടെക്നോളജി ദ്വിദിന കോൺക്ലേവിന് തുടക്കമായി ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സ്പേസ് പാർക്കിലൂടെ ഇതിനു…

ലഹരിക്കെതിരെ സമൂഹത്തെ ബോധവത്ക്കരിക്കാൻ ഓൺലൈൻ ഗെയിമുമായി എക്‌സൈസ് വകുപ്പിന്റെ വിമുക്തി പദ്ധതി. ലഹരി നിറഞ്ഞ ബലൂണുകൾ ഓൺലൈനിൽ ഏറ്റവും കൂടുതൽ പൊട്ടിക്കുന്നവർക്കാണ് സമ്മാനം. വിവിധ തരം ലഹരിയുടെ ഭീകരത സമൂഹത്തെ മനസിലാക്കിക്കുന്നതിനാണ് ഓൺലൈൻ ഗെയിം…

പുതുതായി 247 പേരുൾപ്പെടെ കേരളത്തിൽ ഇതുവരെ ആകെ 1053 പേർ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. അതിൽ 15 പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.  വ്യാഴാഴ്ച ഏഴു പേർ അഡ്മിറ്റായി. 1038…

* നമ്മൾ നമുക്കായി: വിദഗ്ധരുടെ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു നവകേരളനിർമാണത്തിൽ വിവിധ വിഷയങ്ങളിലെ വിദഗ്ധർക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണ അഭിപ്രായ ശേഖരണ പരിപാടിയായ 'നമ്മൾ…

* മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും മൃഗസംരക്ഷണ മേഖലയിൽ  മികച്ച  പ്രവർത്തനം നടത്തിയ കർഷകരെ ആദരിക്കുന്നതിന് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന കർഷക സംഗമം ഫെബ്രുവരി നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ…

ഇന്ത്യൻ പാർലമെന്ററി വ്യവസ്ഥ ലോകത്തിന് മാതൃകയാണെന്ന് നിയമമന്ത്രി എ.കെ ബാലൻ. ഭരണഘടന മൂല്യങ്ങളുടെ തണലിലാണ് പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ്…

കൊറോണ വൈറസ്: ചൈനയിൽ നിന്നും വന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയിൽ നിന്നായതുകൊണ്ട് ചൈനയിൽ നിന്നും വന്നവർ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ…