മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള വികസന സംരംഭങ്ങൾ കേരളത്തിന് അർഹിക്കുന്ന അംഗീകാരം കൊണ്ടുവന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ റിപബ്‌ളിക്ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. യു.…

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ റിപബ്‌ളിക് ദിനാഘോഷത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എം. പി, എം. എൽ. എമാർ, മേയർ കെ. ശ്രീകുമാർ, ചീഫ്…

സമൂഹത്തിന് ഉതകുന്നിടത്താണ് ശാസ്ത്രത്തിന്റെ സാഫല്യം. സമൂഹത്തിന് വേണ്ടിയാവണം ശാസ്ത്രം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  മുപ്പത്തിരണ്ടാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കാലാവസ്ഥാവ്യതിയാനം, മാലിന്യ…

കേരളത്തിലെ സമ്മതിദായകരുടെ രാഷ്ട്രീയ അവബോധം ഇന്ത്യയിലെ മറ്റ് സമ്മതിദായകർക്ക് മാതൃകയാണെന്ന്  ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ.  തിരഞ്ഞെടുപ്പിലെ സമ്മതിദായകരുടെ ശതമാനത്തിലുള്ള വർധനയ്ക്ക് സംസ്ഥാനത്തെ ഉയർന്ന സാക്ഷരതപങ്ക് വഹിച്ചിട്ടുണ്ട്.  ജനാധിപത്യത്തിലെ പൗരന്റെ ശക്തിയാണ് തിരഞ്ഞെടുപ്പ് കാണിക്കുന്നതെന്നും…

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിൽ പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിച്ചു. ദർബാർ ഹാളിൽ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉദ്യോഗസ്ഥർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദാനാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സമ്മതിദായക ദിനാചരണം…

പദ്ധതിയ്ക്ക് 35.42 കോടി രൂപയുടെ ഭരണാനുമതിയായി മോട്ടോർ വാഹന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്ക് കം ഡ്രൈവർ കോച്ചിംങ് സെന്റർ ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പദ്ധതിയ്ക്ക് 35.42…

നേപ്പാളിൽ മലയാളി കുടുംബങ്ങൾ മരിച്ച സംഭവത്തിൽ വിശദ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് എം.പിമാർ സമ്മർദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും കേന്ദ്ര ഇടപെടൽ ആവശ്യമാണ്.…

സെൻസസ് നടപടികളുമായി സർക്കാർ സഹകരിക്കുമെന്നും ദേശീയ പൗരത്വ രജിസ്റ്റർ നടപടികളുമായി സഹകരിക്കില്ലെന്നുമുള്ള സർക്കാർ തീരുമാനത്തിന് എം.പിമാരുടെ യോഗം പിന്തുണയറിയിച്ചു. സെൻസസും എൻ.പി.ആറും തമ്മിൽ ജനങ്ങളിലും രാഷ്ട്രീയകക്ഷികളിലും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്ന് യോഗത്തിൽ…

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി 41 സ്‌കൂളുകളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി.  ഓരോ മണ്ഡലത്തിലും ഒരു സ്‌കൂളിൽ…

തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തും. 26ന് രാവിലെ 8.30നാണ് പതാക ഉയർത്തുന്നത്. തുടർന്ന് ഗവർണർ സല്യൂട്ട് സ്വീകരിക്കും. കരസേന, വായുസേന, പോലീസ്,…