കോവിഡ് 19 നിയന്ത്രണത്തിൽ കുറവ് വരുത്തിയാൽ രോഗവ്യാപന സാധ്യത വർധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജാഗ്രത ശക്തമായി തുടരണം. സംസ്ഥാനത്ത് പരിശോധനയുടെ എണ്ണം വർധിപ്പിക്കും. കേരളത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏതുവിധം നടപ്പാക്കണമെന്ന് വ്യാഴാഴ്ചത്തെ…

ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ച് ഈ വിഷുക്കാലം വളരെയേറെ തിരിക്കുള്ള കാലമാണ്. അതിനാല്‍ ആര്‍ക്കും തന്നെ ഈസ്റ്ററോ വിഷുമോ ഒന്നും ആഘോഷിക്കാന്‍ സാധിച്ചില്ല. കൊറോണ വൈറസിനെ ശക്തമായി പ്രതിരോധിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ അവര്‍ക്ക് മാനസിക…

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള നിയമസഭ  ‘Sabha E Bells’ എന്ന ഇൻഫൊടെയിൻമെന്റ് മൊബൈൽ ആപ്പ് പുറത്തിറക്കി.  സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  ഇൻഫർമേഷനും എന്റർടെയിൻമെന്റും ചേരുന്ന ആപ്പ് നിയമസഭയുടെ സജീവ സാന്നിധ്യം…

 പിടിച്ചെടുത്തത് 1532 വാഹനങ്ങൾ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2182 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2012 പേരാണ്. 1532 വാഹനങ്ങളും പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം,…

13 പേർ രോഗമുക്തി നേടി   ഇനി ചികിത്സയിലുള്ളത് 173 പേർ; ഇതുവരെ രോഗമുക്തി നേടിയവർ 211 കേരളത്തിൽ ചൊവ്വാഴ്ച എട്ടു പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ…

കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍  14.04.2020 വരെയുള്ള കണക്കനുസരിച്ച്  സംസ്ഥാനമൊട്ടാകെ നിലവില്‍ 18,912  ക്യാമ്പുകളിലായി 3,38,426  അതിഥി തൊഴിലാളികള്‍  താമസിക്കുന്നുണ്ട്. ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും 14.04.2020…

അടച്ചുപൂട്ടൽ നീട്ടിയ സാഹചര്യത്തിൽ നാളെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ അറിയിച്ചു. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വരുന്ന മുറയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കും.

നാട് അസാധാരണ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. വിഷുക്കൈനീട്ടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാൻ കുട്ടികൾ ഉൾപ്പെടെ എല്ലാവരും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികൾക്ക് മാതൃകകൾ…

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചുകേരളത്തില്‍ മൂന്ന് പേര്‍ക്ക് കോവിഡ് -19 രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നും രണ്ടു പേര്‍ക്കും പാലക്കാട്‌ ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.   കേരളത്തില്‍…

പ്രവാസികളുടെ പ്രശ്‌നങ്ങൾ വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിക്കൊണ്ട് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹ്രസ്വകാല പരിപാടികൾക്കും സന്ദർശകവിസയിലും മറ്റുമായി വിദേശത്ത് പോയി കുടുങ്ങിയവർക്ക് വരുമാനമില്ലാത്ത സ്ഥിതിയിൽ ജീവിതം അസാധ്യമായിരിക്കുന്നു.അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകൾ പാലിച്ച് ഇത്തരത്തിലുള്ളവരെ…