അതിഥി തൊഴിലാളികള്‍ക്ക് കൂടൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആദ്യശ്രമമായ കഞ്ചിക്കോട് അപ്നാഘര്‍ 620 തൊഴിലാളികള്‍ക്ക് തണലായി നിന്നുകൊണ്ട് ഒരു വര്‍ഷം പിന്നിടാന്നൊരുങ്ങുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിലും പരിസരപ്രദേശത്തും ജോലിചെയ്യുന്ന 14 കമ്പനിയിലെ തൊഴിലാളികളായ 620…
സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് മറുപടി നൽകുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. കേരളത്തിലെ ജനറൽ-സാമൂഹ്യ വിഭാഗങ്ങളെകുറിച്ച് 2018 മാർച്ചിൽ അവസാനിച്ച വർഷം കണക്കാക്കിയുള്ള റിപ്പോർട്ടാണ് (2019ലെ റിപ്പോർട്ട് നമ്പർ…
കേരളത്തിലേക്ക് കൂടുതൽ കമ്പനികൾ ജപ്പാനിൽ നിന്നെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ഡിസ്‌കവർ ജപ്പാൻ സാംസ്‌കാരികോത്‌സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിൽ ജപ്പാൻ കമ്പനിയായ നിസാൻ കേരളത്തിൽ പ്രവർത്തനം…
പുതിയ ഉല്പന്നങ്ങളുടെ വിപണനോദ്ഘാടനം മന്ത്രി നിർവഹിച്ചു ആയൂർവേദ ഔഷധങ്ങളായ അത്തി, അരയാൽ, പേരാൽ, ചന്ദനം, രാമച്ചം, നന്നാറി (നറുനീണ്ടി) തുടങ്ങിയവ ചേർത്ത് പാകപ്പെടുത്തിയ ഉരുക്ക് വെളിച്ചെണ്ണയായ ബേബി കെയർ ഓയിൽ, കേര ഫോർട്ടിഫൈഡ് വെളിച്ചെണ്ണ…
ആലപ്പുഴ : ബൈപാസിന്റെ അവസാനഘട്ട പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ അവസാനത്തോടെ ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. രണ്ടാം ആര്‍.ഒ.ബിയുടെ ഗര്‍ഡര്‍ സ്ഥാപിക്കുന്ന കുതിരപ്പന്തി സന്ദർശിച്ചു പ്രവര്‍ത്തനങ്ങള്‍…
മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം നിർവഹിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പും അസാപും സംയുക്തമായി സംഘടിപ്പിക്കുന്ന റീബൂട്ട് കേരള ഹാക്കത്തോൺ 2020 പരമ്പരയിലെ ആദ്യ ഹാക്കത്തോൺ തിരുവനന്തപുരം എൽ.ബി.എസ് വനിതാ എൻജിനീയറിംഗ് കോളേജിൽ തുടങ്ങി. ഉന്നത…
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയെ ഡിസ്ചാര്‍ജ് ചെയ്തു 122 പേരെക്കൂടി പേരെ വീട്ടിലെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ…
'ലിറ്റിൽ കൈറ്റ്സ്' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടായിരത്തോളം സ്‌കൂളുകളിൽ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ മാഗസിനുകൾ സ്‌കൂൾവിക്കി പോർട്ടലിൽ പ്രസിദ്ധീകരിച്ചു. ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് നടപടി. സ്‌കൂൾ വിക്കി (www.schoolwiki.in) താളിൽ നിന്നും 'ഡിജിറ്റൽ മാഗസിൻ' ലിങ്ക്…
* പൊങ്കാല ഉത്സവം പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും നിർദ്ദേശം ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് വിവിധ വകുപ്പുകൾ നടത്തേണ്ട മുന്നൊരുക്കങ്ങൾ ഈ മാസം തന്നെ പൂർത്തീകരിക്കാൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി. ഉത്സവമേഖലയായ…
സംസ്ഥാന പുരോഗതിക്കാവശ്യമായ പദ്ധതികൾ തയ്യാറാക്കുന്നതിനായി സാമ്പത്തിക സ്ഥിതിവിവര വകുപ്പ് നടത്തുന്ന സർവെയുമായി പൊതുജനങ്ങളും സ്ഥാപനങ്ങളും സഹകരിക്കണമെന്ന് വകുപ്പ് ഡയറക്ടർ അഭ്യർഥിച്ചു. പൗരത്വ രജിസ്റ്റർ - നിയമഭേദഗതി എന്നിവയുമായി വകുപ്പ്തല വിവരശേഖരണത്തിന് ബന്ധമില്ല എന്നും അറിയിച്ചു.…