റോഡപകടങ്ങള്‍ കുറക്കാന്‍ ശക്തമായ നടപടികള്‍: മുഖ്യമന്ത്രി ഈ വര്‍ഷം കേരളത്തിലെ റോഡ് അപകടങ്ങള്‍ പകുതിയായി കുറക്കാനാവശ്യമായ ശക്തമായ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റോഡ് അപകടങ്ങള്‍ പൂര്‍ണമായി ഇല്ലാതാക്കുകയെന്നതായിരിക്കണം നമ്മുടെ…

മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്ന് അറിയാം. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി അറിയാനാകും.…

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ നാല് പുതിയ ഉപജില്ലാ ഓഫീസുകൾ കൂടി ആരംഭിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. പത്തനംതിട്ട ജില്ലയിലെ അടൂർ, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, വയനാട്ടിലെ മാനന്തവാടി, കോഴിക്കോട്ടെ നാദാപുരം…

തിരുവനന്തപുരം: ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിന്റെ ചുഴിയില്‍പ്പെട്ട് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ വര്‍ക്കല ആറാട്ട് റോഡില്‍ പുതുവല്‍ വീട്ടില്‍ ഗിരിജ(45)യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിര്‍ദേശ…

കാനഡയിലെ ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ടൂറിസം-സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനെ സന്ദർശിച്ചു. കേരളത്തിലെ ടൂറിസം സാധ്യതകളും സഹകരണവും സംബന്ധിച്ച് അദ്ദേഹം മന്ത്രിയുമായി ചർച്ച നടത്തി. കേരളവും തിരുവനന്തപുരവും സുന്ദരമാണെന്നും ടൂറിസം സാധ്യതകൾ ഏറെയാണെന്നും…

* കെ.എ.എസ്.പി. കൗണ്ടർ, മിഠായി ക്ലിനിക്ക്, നവീകരിച്ച മെഡിക്കൽ റെക്കോർഡ് ലൈബ്രറി, അൾട്രാസൗണ്ട് സ്‌കാനിംഗ് മെഷീൻ * മന്ത്രി കെ.കെ. ശൈലജ ടീച്ചർ ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ…

കാൻസർ പ്രതിരോധ, ചികിത്സാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ സംസ്ഥാനത്ത് പുതുതായി കാൻസർ കെയർ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആരോഗ്യരംഗത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ…

138 പദ്ധതി നിർദ്ദേശങ്ങൾ, ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം കൊച്ചി: രണ്ടു ദിവസങ്ങളിലായി നടന്ന അസെൻഡ് 2020 ആഗോള നിക്ഷേപക സംഗമത്തിൽ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി…

കേന്ദ്ര സർക്കാരിൽ നിന്ന് നികുതി വിഹിതമായോ ഗ്രാൻറായോ വായ്പയായോ  ലഭിച്ചിരുന്ന തുക കുത്തനെ വെട്ടിക്കുറച്ചിരിക്കുകയാണെന്ന് ധനമന്ത്രി ഡോ: ടി.എം തോമസ് ഐസക്. ബജറ്റ് വകയിരുത്തൽ പ്രകാരം 10233 കോടിരൂപയാണ് വായ്പയായി അവസാനപാദം ലഭിക്കേണ്ടത്. എന്നാൽ…

ഇന്ത്യയിലെ അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുക ലക്ഷ്യം - മുഖ്യമന്ത്രി കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി…