എത്രയും വേഗം തുറന്ന് കൊടുക്കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശം തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പുതിയ അത്യാഹിത വിഭാഗം എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി…

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള രണ്ടാം ലക്കം ജനുവരി 9നും10നും കൊച്ചിയിലെ ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. …

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള നടപടികൾ ജനുവരി 20 ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലേയ്ക്കും 152…

പൊതുവിദ്യാഭ്യാസ രംഗത്തും സാക്ഷരതാ മേഖലയിലും കേരളത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ ഛത്തീസ്ഗഡ് സംഘമെത്തി. ഛത്തീസ്ഗഡ് സാക്ഷരതാ മിഷൻ അതോറിറ്റി പ്രതിനിധി സംഘം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനെ സന്ദർശിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ…

മന്ത്രി ഇ.പി. ജയരാജൻ വിപണനോദ്ഘാടനം നിർവഹിച്ചു പൊതുമേഖലാ സ്ഥാപനമായ കെൽപാം പുറത്തിറക്കുന്ന ആറുതരം കോളകളുടെ വിപണനോദ്ഘാടനം വ്യവസായമന്ത്രി ഇ.പി. ജയരാജൻ നടി മഞ്ജുവാര്യർക്ക് നൽകി നിർവഹിച്ചു. 250 മില്ലിലിറ്റർ ബോട്ടിലിന് 18 രൂപയാണ് വില.…

തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളും തൊഴിലും സംരക്ഷിക്കുന്നതിലും സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. തൊഴിൽ സ്ഥാപനങ്ങളുടെ മികവിനു നൽകുന്ന സർട്ടിഫിക്കറ്റ് ഓഫ് എക്‌സലൻസ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു…

ആറ് മെഗാവാട്ട് വൈദ്യൂതി ലഭ്യമാകും ഞെളിയന്‍ പറമ്പില്‍ വൈദ്യൂതി - സംയോജിത മാലിന്യ സംസ്‌കരണ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പഴയ അവസ്ഥ മാറുമെന്നും ഇതില്‍ നിന്ന് ആറ് മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് ലഭ്യമാകുമെന്നും പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം…

മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു കേരള സർക്കാരിന്റെ നവീകരിച്ച ശബരിമല വെബ്സൈറ്റ് sabarimala.kerala.gov.in സഹകരണം, ടൂറിസം, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രകാശനം ചെയ്തു. മലയാളം, ഇംഗ്ളീഷ്, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ…

  ഐ.ആര്‍.ബി മൈതാനത്തു നടന്നത് വിസ്മയകരമായ അഭ്യാസ പ്രകടനങ്ങള്‍ സങ്കീര്‍ണമായ പ്രശ്ന മുഖങ്ങളിലെ കമാന്‍ഡോ ഓപ്പറേഷന്‍ രീതികള്‍ അവതരിപ്പിച്ചു തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളുടെ അഭ്യാസ പ്രകടനം പാണ്ടിക്കാട് ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ മൈതാനത്ത് ദൃശ്യവിരുന്നായി. പാസിങ്…

150 കമാന്‍ഡോകള്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗമായി സംസ്ഥാന പൊലീസ് സേനയ്ക്ക് അഭിമാനമായി 150 കമാന്‍ഡോകള്‍ കൂടി ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ തണ്ടര്‍ബോള്‍ട്ടിന്റെ ഭാഗമായി. പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് പാണ്ടിക്കാട് ഐ.ആര്‍.ബി പരേഡ്…