പൗരത്വ ഭേദഗതി നിയമം നമ്മുടെ സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾ ക്കിടയിൽ ആശങ്ക ഉളവാക്കിയത് ചൂണ്ടിക്കാട്ടി പതിനൊന്ന് മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ജനാധിപത്യവും മതേതരത്വവും കാംക്ഷിക്കുന്ന എല്ലാ ഇന്ത്യക്കാരുടെയും യോജിപ്പാണ്…
*സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു ലൈഫ് മിഷൻ നടത്തുന്ന ബ്ലോക്കുതല കുടുംബസംഗമങ്ങളുടേയും അദാലത്തുകളുടേയും സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ വർക്കല ബ്ലോക്കിലെ തോപ്പിൽ ആഡിറ്റോറിയത്തിൽ നിർവഹിച്ചു. കേരളത്തിലെ…
കേരളത്തിന്റെ പ്രശ്നങ്ങൾ, സാധ്യതകൾ ചർച്ചചെയ്യാൻ ഗ്ളോബൽ ഹാക്കത്തോൺ നടത്തും -മുഖ്യമന്ത്രി കേരളത്തിന്റെ പ്രശ്നങ്ങൾ, സാധ്യതകൾ, പരിഹാരസാധ്യതകൾ എന്നിവ ചർച്ചചെയ്യാൻ ഗ്ളോബൽ ഹാക്കത്തോൺ ഈ വർഷം തന്നെ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക…
പ്രവാസികൾ വിവിധ രാജ്യങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളിൽ സർക്കാർ ശക്തമായി ഇടപെടുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. നോർക്ക സ്ഥാപിതമായിരിക്കുന്നത് ഇതിനാണെന്നും ഇക്കാര്യത്തിൽ സർക്കാർ പ്രതിഞ്ജാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക കേരള സഭയിൽ…
മലയാളത്തോടുള്ള പ്രണയവുമായി ഡോ. ഹെക്കെ ഊബർലീൻ 'എന്റെ പേര് ഡോ. ഹെക്കെ ഊബർലീൻ. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ പ്രഫസറാണ്. ഹെർമൻ ഗുണ്ടർട്ടുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ലോകകേരള സഭയിൽ വെച്ച് മുഖ്യമന്ത്രിക്ക് കൈമാറാൻ എത്തിയതാണ്…
കേരളത്തിൽ 11 ഇനം പ്ലാസ്റ്റിക് വിഭാഗങ്ങളിലെ മാലിന്യങ്ങൾക്കാണ് നിരോധനമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. പ്ലാസ്റ്റിക് ക്യാരി ബാഗ് (കനം നോക്കാതെ), പ്ലാസ്റ്റിക് ഷീറ്റ് (മേശയിൽ വിരിക്കാൻ ഉപയോഗിക്കുന്നത്), തെർമോക്കോൾ, സ്റ്റെറോഫോം ഉപയോഗിച്ചുണ്ടാക്കുന്ന…
റിയൽ എസ്‌റ്റേറ്റ് മേഖല സജീവമാകേണ്ടത് സമ്പദ്ഘടനയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള റിയൽ എസ്‌റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റിയൽ എസ്‌റ്റേറ്റ് രംഗത്ത് മാന്ദ്യമുണ്ടായാൽ അത് സാമ്പത്തിക മേഖലയെ…
ദേശീയതലത്തിലെ സാമ്പത്തികമാന്ദ്യ സാഹചര്യത്തിൽ സഹകരണമേഖലയുടെ ശക്തിയും സേവനവും പ്രസക്തം -മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദേശീയതലത്തിൽ സാമ്പത്തികമാന്ദ്യവും പൊതുമേഖലാ ബാങ്കുകളുടെ തകർച്ചയും നേരിടുന്ന സാഹചര്യത്തിലാണ് സഹകരണമേഖലയുടെ ശക്തിയും സാന്നിധ്യവും സേവനവും പ്രസക്തമാകുന്നതെന്ന് സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി…
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു തലസ്ഥാന നഗരഹൃദയത്തിലെ തമ്പാനൂർ പോലീസ് സ്റ്റേഷനായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തമ്പാനൂർ ന്യൂ തിയേറ്ററിന് എതിർവശത്താണ് 2.50 കോടി രൂപ…
അബ്കാരി തൊഴിലാളികളുടെതുൾപ്പെടെ എല്ലാ തൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സർക്കാരിന് അനുഭാവ പൂർണ്ണമായി നിലപാടാണുള്ളതെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണൻ. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ…