കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണം - കൃഷിമന്ത്രി കിസാൻ ക്രെഡിറ്റ് കാർഡ് എല്ലാ കർഷകർക്കും ലഭ്യമാക്കാൻ സംവിധാനം ഒരുക്കണമെന്നും അതിനുശേഷം മാത്രം കാർഡ് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കണമെന്നും കൃഷിവകുപ്പ്…
മൂന്നു ദശാബ്ദത്തിലേറെ അനിശ്ചിതത്വത്തിൽ നിന്നിരുന്ന പരപ്പനങ്ങാടി തുറമുഖ നിർമ്മാണം ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനും കരാറുകാരായ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് ലിമിറ്റഡും തമ്മിൽ ഒപ്പുവച്ച 102 കോടി രൂപയുടെ…
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന് 2018-19 സാമ്പത്തിക വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച പദ്ധതി നിർവ്വഹണ ഏജൻസിക്കുള്ള ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷന്റെ (എൻ.ബി.സി.എഫ്.ഡി.സി) പുരസ്‌കാരം ലഭിച്ചു. മറ്റു…
സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2018 ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്ക്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാലശാസ്ത്ര സാഹിത്യം,…
ലക്ഷ്വറി ബസ്സുകൾക്ക് പെർമിറ്റ് ഇല്ലാതെ സർവ്വീസ് നടത്തുന്നതിന് അനുവാദം നൽകുന്ന കേന്ദ്രകരട് വിജ്ഞാപനത്തെക്കുറിച്ച് പരിശോധിച്ചു വരികയാണെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം തീരുമാനം…
മംഗലം ഡാമില്‍ ടെണ്ടര്‍ ക്ഷണിച്ചു കേരളത്തിലെ ഡാമുകളുടെ റിസര്‍വോയറുകളില്‍ നിന്നും മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനായി കേരള ജലസേചന വകുപ്പ് ഏറ്റെടുത്ത 'ഡാം ഡീസില്‍റ്റേഷന്‍ പ്രോജക്ട്' യാഥാര്‍ഥ്യമാകുന്നു. പാലക്കാട് ജില്ലയിലെ മംഗലം, ചുള്ളിയാര്‍ ഡാമുകളായിരുന്നു…
ബി.എസ്.എഫിന്റെ ഭാരത് ദർശൻ പരിപാടിയുടെ ഭാഗമായി കേരളത്തിലെത്തിയ കശ്മീരി വിദ്യാർത്ഥികളുമായി ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാനുമായി അതിർത്തിപങ്കിടുന്ന ഗ്രാമങ്ങളിലെ 40 വിദ്യാർത്ഥികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യയുടെ വലിപ്പവും വ്യത്യസ്ത ഭാഷകളും വൈവിധ്യങ്ങളും…
കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആധുനിക ഫയർ റെസ്‌പോണ്ടർ വാഹനങ്ങളുമായി വനംവകുപ്പ്. വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് സെക്രട്ടേറിയറ്റ് അനക്‌സിൽ വനം മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു. വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് പരമ്പരാഗതമായി പിന്തുടരുന്ന രീതികൾക്കൊപ്പം…
കേന്ദ്രസർവീസിലേക്ക് പോകുന്ന സംസ്ഥാന ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മനോജ് ജോഷിക്ക് വകുപ്പിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. സെക്രട്ടേറിയറ്റ് ദർബാർഹാളിൽ നടന്ന ചടങ്ങിൽ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ആശംസകൾ നേർന്നു. കേരളത്തിന്റെ…
കുട്ടികള്‍ക്കെതിരായ ഗാര്‍ഹിക പീഡനം: കൂടുതല്‍ നിരീക്ഷണം വേണം - മുഖ്യമന്ത്രി കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ നല്ലൊരു ശതമാനവും വീടുകളിലാണെന്നത് ദൗര്‍ഭാഗ്യകരമാണെന്നും അതിനാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.…