സൗദി അറേബ്യയിലെ  അൽമോവാസാറ്റ് മെഡിക്കൽ സർവ്വീസിലേയ്ക്ക് തിരുവനന്ത പുരം നോർക്ക റൂട്ട്‌സിന്റെ ആസ്ഥാന കാര്യാലയത്തിൽ നടന്ന ഓൺലൈൻ  റിക്രൂട്ട്‌മെന്റിൽ 13  നഴ്‌സിംഗ് ഉദ്യോഗാർത്ഥികളെ  തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക്  ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്തുകൾ നോർക്ക…

നാളത്തെ കേരളം ലഹരിമുക്ത നവകേരളം തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പുരാവസ്തു പുരാരേഖ വകുപ്പ്  മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്യോഗസ്ഥർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.…

ജി.വി.രാജാ അവാർഡ് മുഹമ്മദ് അനസിനും പി.സി. തുളസിക്കും 2018ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചു. ജി.വി. രാജാ അവാർഡിന് പുരുഷ വിഭാഗത്തിൽ  അത്‌ലറ്റിക്‌സ് താരം മുഹമ്മദ് അനസും വനിതാ വിഭാഗത്തിൽ ബാഡ്മിന്റൺ താരം പി സി…

മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിന് ആസ്ഥാന മന്ദിരമായി. ചീഫ് എൻജിനീയറുടെ കാര്യാലയം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. കെട്ടിട വളപ്പിനുള്ളിൽ വൃക്ഷത്തൈയ്യും മന്ത്രി…

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം - മന്ത്രി എ.സി മൊയ്തീൻ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ജനങ്ങൾ തന്നെ മുന്നിട്ടിറങ്ങണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന 'ശുചിത്വസംഗമം 2020' നോടനുബന്ധിച്ച്…

പോളണ്ടിലെ വിവിധ തൊഴിൽ മേഖലകളിൽ കേരളത്തിൽ നിന്നുള്ള പട്ടികജാതി-പട്ടികവർഗ യുവജനങ്ങൾക്ക്  തൊഴിലവസരമൊരുക്കാൻ ധാരണയായി. പോളണ്ടിൽ നിന്നുള്ള ഉദ്യോഗസ്ഥരടക്കമുള്ള  പ്രതിനിധിസംഘം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വികസന മന്ത്രി എ.കെ ബാലനുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഇന്ത്യയിലെ…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കിയ പദ്ധതിയുടെ തുടർച്ചയായി ലാബുകളിലേയ്ക്ക് പുതുതായി 16500 ലാപ്‌ടോപ്പുകൾ കൂടി ലഭ്യമാക്കും.  ഒന്നു…

കാഴ്ച പരിമിതിയുള്ളവർക്ക് നല്ലൊരു ചങ്ങാതിയാകും സ്മാർട്ട് ഫോൺ: ആരോഗ്യമന്ത്രി കാഴ്ച പരിമിതിയുള്ളവർക്ക് കൈപിടിച്ച് നടക്കാൻ ഒരു ചങ്ങാതിയെ പോലെ സ്മാർട്ട് ഫോൺ ഉപകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ.  സംസ്ഥാന…

എല്ലാ മേഖലയിലെയും പോലെ തെരഞ്ഞെടുപ്പ് പ്രക്രിയയിലും കേരളം രാജ്യത്ത്  ഒന്നാമതായിരിക്കണമെന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ  പ്രവർത്തിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ്…

കേരളത്തിന്റെ ധനകാര്യസ്ഥിതി ഞെരുങ്ങിയ സാഹചര്യത്തിലാണ് പുതിയ ബജറ്റ് തയ്യാറാക്കുന്നതെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഗുലാത്തി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ ബജറ്റിന് മുന്നോടിയായി ഗവ. ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച സാമ്പത്തിക വിദഗ്ധരുടെ…