ലാഭക്കൊതിയുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക് -മുഖ്യമന്ത്രി ലാഭക്കൊതി മാത്രമുള്ള ബാങ്കുകൾക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിന്റെയാകെ ബാങ്കിംഗ് ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമാണ് കേരളബാങ്ക് ശൃംഖലയെന്നും അദ്ദേഹം…
പള്‍സ് പോളിയോ ഇമ്യൂണൈസേഷൻ: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു പോളിയോ എന്ന മാരക പകര്‍ച്ചവ്യാധിക്കെതിരെ നിതാന്ത ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പ്രധാനമായും കുട്ടികളുടെ നാഢീവ്യൂഹത്തെ…
വരയാടുകളുടെ പ്രജനനകാലമായതിനാൽ ജനുവരി 21 മുതൽ മാർച്ച് 20 വരെ ഇരവികുളം ദേശീയോദ്യാനത്തിൽ പ്രവേശനം നിരോധിച്ചതായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
പ്രാദേശിക തലത്തിലെ ദുരന്തപ്രതിരോധ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 21ന് രാവിലെ 9.30ന് തിരുവനന്തപുരത്ത് നിർവഹിക്കും. നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി…
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു പുരാതന നാണയങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവരുടെ ദക്ഷിണേന്ത്യൻ കൂട്ടായ്മയായ സൗത്ത് ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ 30-ാം വാർഷിക സമ്മേളനത്തിന് തുടക്കമായി. പി.എം.ജിയിലെ പ്ലാനറ്റോറിയം സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം…
റോഡ് സുരക്ഷ പാഠ്യവിഷയമാക്കും-മന്ത്രി എ.കെ.ശശീന്ദ്രൻ അടുത്ത അധ്യയന വർഷം മുതൽ റോഡ് സുരക്ഷ സംബന്ധിച്ച വിവരങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് പരിഗണനയിലെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. റോഡ് സുരക്ഷ സന്ദേശങ്ങൾ കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കണമെന്നും…
കേരളത്തിന്റെ സമ്പദ്ഘടനയിൽ സുപ്രധാന സ്ഥാനമുള്ള തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി സമഗ്രമായ പ്ലാന്റേഷൻ നയം പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചതായി തൊഴിൽ- എക്സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണൻ പറഞ്ഞു. തോട്ടം മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിച്ച്…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 45000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കിയ സംസ്ഥാനമാണ് നമ്മുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാലേരി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.വി.ദക്ഷിണാമൂര്‍ത്തി സ്മാരക ബ്ലോക്ക് സമര്‍പ്പണവും അറുപതാം വാര്‍ഷികാഘോഷ ഉദ്ഘാടനവും…
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സ് സംഘടിപ്പിച്ച 2018-19 ലെ യൂത്ത് പാർലമെന്റ് മത്സരത്തിൽ മികച്ച പാർലമെന്റേറിയൻമാരായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ നിയമ പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലനെ സന്ദർശിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ പഠനമേഖലയുമായി ബന്ധപ്പെട്ട തൊഴിൽ സാധ്യതകൾ…
'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി നോർക്ക റൂട്ട്‌സിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷണൻ നമ്പൂതിരി ജീവനക്കാർക്ക് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. പരിപാടിയുടെ ഭാഗമായി…