ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തിരുവനന്തപുരത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് ഡിസംബർ 30ന് എത്തും. രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററിൽ വർക്കലയിലേക്ക് തിരിക്കും. രാവിലെ 10ന് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും.…
കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ 31 ന് വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് ഞായറാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക്‌സഭയിലും നിയമസഭകളിലും നിലവിലുള്ള പട്ടികജാതി-വർഗ സംവരണം പത്ത് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള…
പൗരത്വ നിയമ ഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭാവി പരിപാടികൾ ആലോചിക്കാനും യോജിച്ച പ്രക്ഷോഭം നടത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ചുമതലപ്പെടുത്തി തലസ്ഥാനത്ത് നടന്ന രാഷ്ട്രീയ, മത, സാമൂഹ്യ…
ലൈഫ് ഭവന പദ്ധതിയിൽ ജനുവരി 26 നു മുമ്പു രണ്ടു ലക്ഷം വീടുകൾ പൂർത്തിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ലൈഫ് മിഷൻ പദ്ധതിയുടെ പുരോഗതി വിലയിരുത്തി. വീടുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്…
നിയമസഭാ മന്ദിരത്തിലെ നവീകരിച്ച ആർ. ശങ്കരനാരായണൻ തമ്പി ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ. കെ. ബാലൻ, എ. കെ. ശശീന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ, ഡെപ്യൂട്ടി…
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോൺ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഒന്നാം ഘട്ടത്തിൽ 50,000 കിലോമീറ്ററിൽ സർവ്വെ പൂർത്തിയാക്കിക്കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിലെ തിരഞ്ഞെടുക്കപ്പെട്ട 30,000 കിലോ മീറ്ററിൽ ഒപ്ക്ടിക്കൽ…
ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് കേരള സർക്കാരിന്റെ സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റിന് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 10 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സെറ്റ്…
സംസ്ഥാനത്ത് ഡിറ്റെൻഷൻ സെൻററുകൾ സ്ഥാപിക്കാൻ സർക്കാർ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദി ഹിന്ദു പത്രത്തിൽ 'state plans detention centre' എന്ന വാർത്തയിൽ ആരോപിക്കുന്നതു പോലൊരു തീരുമാനം സംസ്ഥാന സർക്കാർ…
പ്രകൃതിക്കേറ്റ പ്രത്യാഘാതങ്ങളെപ്പറ്റി സാമൂഹ്യശാസ്ത്രപരമായി വിലയിരുത്തൽ വേണം - ഗവർണർ വികസനവും സാങ്കേതികവിദ്യയും നൽകിയ ഗുണഫലങ്ങൾക്കൊപ്പം പരിസ്ഥിതിയിലും പ്രകൃതിയിലും അതേൽപ്പിച്ച പ്രത്യാഘാതങ്ങളും സാമൂഹ്യശാസ്ത്രപരമായി വിലയിരുത്തൽ നടത്തണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള സർവകലാശാല…
നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ സാധ്യമായത് 100 കോടി രൂപയുടെ നിക്ഷേപം- മന്ത്രി ടി.പി.രാമകൃഷ്ണൻ പ്രവാസി കേരളീയരുടെ നിക്ഷേപ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ നേടാനായത് 100 കോടി രൂപയുടെ…