• കൊയ്ത്തിനും സംഭരണത്തിനും പ്രത്യേക പ്രോട്ടോകോള്‍ ഏര്‍പ്പെടുത്തും • നെല്ല് കൊണ്ടുപോകുന്ന ലോറികള്‍ പൊലീസ് തടയില്ല ആലപ്പുഴ: കുട്ടനാട് മേഖലയിലെ നെല്ല് കൊയ്ത്തും സംഭരണുവുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീക്കാന്‍ തീരുമാനം.  കളക്ട്രേറ്റില്‍ ചേര്‍ന്ന മന്ത്രിമാരുടെ…

സപ്ലൈകോ 27 മുതൽ കൊച്ചിയിൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യുന്നതിനു തുടക്കം കുറിക്കുമെന്ന് സിഎംഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു.  സൊമാറ്റോയുമായാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്.…

ശുചീകരണ പ്രവര്‍ത്തനങ്ങളിലും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ തടസപ്പെടുത്തരുതെന്നും അവരെ സഞ്ചരിക്കാന്‍ അനുവദിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികള്‍ക്കും ഇത് ബാധകമാണ്. അവശ്യസേവന മേഖലയില്‍ ജോലി…

കൊറോണ ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 87 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിൽ മാസത്തിൽ കുറഞ്ഞത് 15 കിലോ റേഷൻ ഭക്ഷ്യധാന്യം സൗജന്യമായി നൽകുവാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിലവിൽ എ.എ.വൈ കുടുംബങ്ങൾക്ക് 30…

പകർച്ചവ്യാധികൾ തടയുന്നതിനുള്ള നടപടികൾ കർക്കശവും ഫലപ്രദവുമാക്കുന്നതിന് കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ്-2020 പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിലുള്ള ട്രാവൻകൂർ എപിഡമിക് ഡിസീസ് ആക്ട്, കൊച്ചിൻ എപിഡമിക്…

* തദ്ദേശസ്ഥാപനങ്ങളിൽ കമ്യൂണിറ്റി കിച്ചൻ കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായ ലോക്ക്ഡൗൺ കാലത്ത് സംസ്ഥാനത്ത് ആരും ഭക്ഷണം ലഭിക്കാത്ത അവസ്ഥ വരാതിരിക്കാൻ ഇടപെടലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ ഭക്ഷണം, മരുന്ന്…

സംസ്ഥാനത്ത് പുതുതായി ഒൻപതുപേർക്കുകൂടി കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതിൽ മൂന്നു പേർ എറണാകുളത്തുനിന്നും രണ്ടുപേർ വീതം പാലക്കാട്, പത്തനംതിട്ട ജില്ലകളിൽനിന്നും, ഒരാൾ വീതം ഇടുക്കി, കോഴിക്കോട് ജില്ലകളിൽനിന്നുമാണ്. രോഗബാധിതരിൽ…

അതിഥി തൊഴിലാളികളുടെ സംരക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സഹകരണം തേടി ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് ഐഎഎസ് ജില്ലാ കളക്ടർമാർക്ക് കത്തയച്ചു. കോവിഡ്-19 ബാധമൂലം സംസ്ഥാനത്ത് ജോലി നോക്കിയിരുന്ന അതിഥി തൊഴിലാളികളിൽ ഭൂരിപക്ഷത്തിനും ജോലി നഷ്ടപ്പെട്ട…

അവശ്യസർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന കൂടുതൽ വിഭാഗക്കാരെ പോലീസ് പാസ് ലഭിക്കുന്നതിൽനിന്ന് ഒഴിവാക്കി. ഔദ്യോഗിക കൃത്യനിർവഹണത്തിനു പോകുമ്പോൾ ഇവർ സ്ഥാപനം നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് പോലീസിനെ കാണിച്ചാൽ മതി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാരും മറ്റു…

കോവിഡ് 19നെ നേരിടാൻ സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് മാധ്യമ മേധാവികളുടെ അഭിനന്ദനം. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ ആദ്യം അഭിനന്ദിച്ചത് മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യുവായിരുന്നു. പ്രധാനമന്ത്രി മാധ്യമ എഡിറ്റർമാരുമായി നടത്തിയ…