കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ചിക്കൻ പദ്ധതി ഗുണനിലവാരംകൊണ്ടും തൊഴിൽ ലഭ്യതകൊണ്ടും രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ. കേരള ചിക്കൻ പ്രൊജക്ടിന്റെ ഭാഗമായി കഠിനംകുളത്ത് ആരംഭിക്കുന്ന…
സംസ്ഥാനം നേരിട്ട പ്രളയമുള്‍പ്പെടെയുള്ള വിവിധ പ്രതിസന്ധികള്‍ മറികടന്ന് വിനോദസഞ്ചാര മേഖല സമാഹരിച്ചത് 8864 കോടി രൂപയുടെ വിദേശനാണ്യമെന്ന് സഹകരണം-ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം-പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ വടക്കഞ്ചേരി ഷാ…
*കടലാക്രമണം തടയാൻ 12.13 കോടി ചെലവഴിച്ചു സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്നും ജലവിഭവ വകുപ്പിന് അനുവദിച്ച 535 കോടി രൂപയിൽ 483.84 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി. 6,667 പദ്ധതികളാണ് ഈ തുക…
ഫെയർ ചാർജ് വർധനവിന് ആനുപാതികമായി ഓട്ടോറിക്ഷ ഫെയർ മീറ്റർ റീസെറ്റ് ചെയ്യുന്നതിന് നിരക്ക് ഏകീകരിക്കാൻ സർക്കാർ തീരുമാനമായി. ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി വിളിച്ചു ചേർത്ത ഓട്ടോറിക്ഷ തൊഴിലാളി സംഘടനകളുടെയും ലൈസൻസികളുടെയും യോഗത്തിലാണ് തീരുമാനം. മീറ്റർ…
* വനിതാക്ഷീരകർഷക സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം 29 ന് കൊല്ലത്ത് നടക്കും ക്ഷീരമേഖലയിൽ വനിതകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് ക്ഷീരവികസന വകുപ്പ് വനിതാ ക്ഷീര കർഷക സർവേ സംഘടിപ്പിക്കുന്നു. സർവേയുടെ ലോഗോ പ്രകാശനം പ്രസ്…
ചാന്ദ്രയാൻ 2 ദൗത്യത്തിന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ കുടുംബത്തെയാകെയും കേരള ജനതയുടെ പേരിൽ അഭിനന്ദിക്കുന്നതായി ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവന് അയച്ച കത്തിൽ…
സ്‌കൂൾ വിദ്യാർത്ഥികൾക്ക് വ്യക്തിഗത ശ്രദ്ധ നൽകും സ്‌കൂൾ വിദ്യാർത്ഥികളെ വ്യക്തിഗതമായി ശ്രദ്ധിച്ച് ഇടപെടാൻ അധ്യാപകർക്ക് പ്രത്യേക ചുമതല നൽകും. ഇതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിലയിരുത്തൽ യോഗത്തിൽ ഉയർന്നത്.…
സംസ്ഥാനത്തെ ഏറ്റവും വലിയ ജലസേചന പദ്ധതികളിൽ ഒന്നായ കല്ലട ജലസേചന പദ്ധതിയുടെ ജലവിനിയോഗക്ഷമത വർധിപ്പിക്കുന്നതിനും മെച്ചപ്പെട്ട ജലപരിപാലനം ഉറപ്പാക്കുന്നതിനുള്ള സാധ്യതകൾ ആരായുന്നതിനും നിയമസഭാ വിഷയനിർണയ സമിതി കല്ലട ഡാം സന്ദർശിക്കും. ഈ മാസം…
'മുറ്റത്തെ മുല്ല' മൈക്രോഫിനാൻസ് പദ്ധതിയെക്കുറിച്ച് ഏകദിന ശിൽപശാല 24ന് ജഗതി ജവഹർ സഹകരണ ഭവനിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നടക്കുന്ന സെമിനാറിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി…
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2019ലെ തിരുവോണം ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കൈരളി, ഭഗവതി ഭാഗ്യക്കുറി ഏജൻസികളുടെ പ്രതിനിധികൾ ടിക്കറ്റ് സ്വീകരിച്ചു.…