ലൈബ്രറി സയന്‍സ് ബിരുദധാരികള്‍ക്ക് ഒരു വര്‍ഷത്തേക്ക് കേരള സാഹിത്യ അക്കാദമി ലൈബ്രറിയില്‍ ട്രെയിനിംഗ് നല്‍കും. നാല് പേര്‍ക്കാണ് അവസരം. ട്രെയിനിംഗ് കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പെന്റും അലവന്‍സുമായി 8984 രൂപ നല്‍കും. ലൈബ്രറി സയന്‍സ്…

സംസ്ഥാനത്തെ 91 സര്‍ക്കാര്‍ ഐടിഐകളിലെ 76 ട്രേഡുകളിലേക്ക് 2018 വര്‍ഷത്തെ പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ (www.itiadmissionskerala.org) ഉദ്ഘാടനം തൊഴിലും നൈപുണ്യവും മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള എന്‍.സി.വി.ടി…

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവം (ഇറ്റ്‌ഫോക്ക് 2019) ലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ആദ്യാവതരണം കഴിഞ്ഞതും ഇറ്റ്‌ഫോക്കില്‍ മുന്‍പ് അവതരിപ്പിച്ചിട്ടില്ലാത്തതുമായ നാടകങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ…

* സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകരയിൽ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു തിരുവനന്തപുരം: സായംപ്രഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14 ജില്ലകളിലും ആരംഭിക്കുന്ന മാതൃകാ സായംപ്രഭ ഹോമുകളുടെ (മള്‍ട്ടി ഡേ കെയര്‍ സെന്ററുകള്‍) സംസ്ഥാനതല ഉദ്ഘാടനവും നെയ്യാറ്റിന്‍കര…

* കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി രജിസ്‌ട്രേഷന് തുടക്കമായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഭാഗമാകുന്നവര്‍ നവകേരള സൃഷ്ടിയുടെ പങ്കാളികളാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുസംസാരിക്കുയായിരുന്നു അദ്ദേഹം. നല്ലരീതിയില്‍ നാടിനെ…

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനും സാമൂഹ്യ പദവി ഉയര്‍ത്താനും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം റൂറല്‍ പോലീസ് വനിതാ സെല്‍ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് സ്‌റ്റേഷനുകളിലെത്തി…

* സംസ്ഥാനത്ത് ഇലക്ട്രിക് ബസ് പരീക്ഷണ ഓട്ടം തുടങ്ങി ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി കെ.എസ്. ആർ.ടി.സിയെ നവീകരിക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ്…

കാലവര്‍ഷത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന താമരശ്ശേരി ചുരം റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ തീരുമാനം. ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍, തുറമുഖ വകുപ്പ് മന്ത്രി…

കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം ഇടിഞ്ഞതിനാല്‍ കെ.എസ്.ആര്‍.ടി.സി കോഴിക്കോട് താമരശ്ശേരി യൂണിറ്റുകളില്‍ നിന്നും ജൂണ്‍ 17 മുതല്‍ വയനാട് സെക്ടറിലേക്ക് പോകുന്ന സര്‍വീസുകള്‍ ചിപ്പിലിത്തോട് വരെ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറിയായി നടത്താന്‍…

മലബാറിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവ് പകരുന്ന മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിക്ക് തുടക്കമാവുന്നു. മലബാർ മേഖലയിലെ വിവിധ നദികളെ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ…