'മുറ്റത്തെ മുല്ല' മൈക്രോഫിനാൻസ് പദ്ധതിയെക്കുറിച്ച് ഏകദിന ശിൽപശാല 24ന് ജഗതി ജവഹർ സഹകരണ ഭവനിൽ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നടക്കുന്ന സെമിനാറിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി…

  കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2019ലെ തിരുവോണം ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കൈരളി, ഭഗവതി ഭാഗ്യക്കുറി ഏജൻസികളുടെ പ്രതിനിധികൾ ടിക്കറ്റ് സ്വീകരിച്ചു.…

* ക്യാമ്പുകളിൽ 1519 പേർ കനത്ത മഴയെതുടർന്ന് സംസ്ഥാനത്ത് 26 ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിൽ 379 കുടുംബങ്ങളിലെ 1519 പേരാണുള്ളത്. കോട്ടയം ജില്ലയിലാണ് കൂടുതൽ ക്യാമ്പുകൾ. ഒൻപതെണ്ണമാണ് ഇവിടെയുള്ളത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം പേർ ക്യാമ്പുകളിൽ…

* ഒന്നാം വർഷ  എൻജിനീയറിങ് വിദ്യാർഥികളെ  മന്ത്രി അഭിസംബോധന ചെയ്തു സംസ്ഥാനത്തെ എൻജിനീയറിങ് വിദ്യാഭ്യാസം ഈ അധ്യയനവർഷം മുതൽ ഉടച്ചുവാർക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. എ.പി.ജെ അബ്ദുൾകലാം സാങ്കേതികസർവകലാശാലയുടെ അഞ്ചാം ബാച്ചിന്റെ ആദ്യദിവസത്തെ ക്‌ളാസുകൾ…

18 ഓഫീസുകളില്‍ തുടര്‍ പരിശോധന ജല അതോറിട്ടിയുടെ സബ്ഡിവിഷണല്‍ ഓഫീസുകളില്‍ നടത്തിയ 'ഓപറേഷന്‍ പഴ്‌സ് സ്ട്രിംഗ്‌സ്' മിന്നല്‍ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു.…

നിശാഗന്ധി മൺസൂൺ സംഗീതോത്സവത്തിനു തുടക്കം ആപത്കാലത്തെ ഐക്യമാണ് ടൂറിസം ഉൾപ്പെടെ പല മേഖലകളെയും പ്രളയത്തിൽനിന്നുള്ള തിരിച്ചുവരവിനു സഹായിച്ചതെന്നു ഗവർണർ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. കനകക്കുന്നിൽ നിശാഗന്ധി മൺസൂൺ രാഗാസ് സംഗീതോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.…

പ്രളയകാലത്തിന്റെ മുറിവുകളുണക്കി അതിജീവനത്തിന്റെ പാതയിലുള്ള കേരളത്തിന്റെ പുനർനിർമാണ കുതിപ്പിന്റെ നേർസാക്ഷ്യമായി 14 ജില്ലകളിലും 'ജനകീയം ഈ അതിജീവനം' പൊതുസംഗമം സംഘടിപ്പിച്ചു. സർക്കാർ നടപ്പാക്കിയ ദുരിതാശ്വാസ, പുനർനിർമാണ പ്രവർത്തനങ്ങളുടെ വിവരങ്ങൾ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായും ആനുകൂല്യങ്ങൾ…

2019ലെ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയതായി പരീക്ഷാഭവൻ അറിയിച്ചു.  സംസ്ഥാന ഐ.ടി മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.  2018 എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകൾ നിലവിൽ ലഭ്യമാണ്. ഡിജിലോക്കറിലെ…

ഭക്ഷ്യ-പൊതുവിതരണ വകുപ്പിലെ ജീവനക്കാരുടെ സർവീസ് സംബന്ധമായ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമരസമിതി 22 മുതൽ പ്രഖ്യാപിച്ച അനിശ്ചിതകാല സമരത്തിൽ നിന്നും സംഘടനകൾ പിൻമാറണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ സംഘടനാ നേതാക്കളോട്…

തീരദേശ മേഖലയിൽ പലസ്ഥലത്തും കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര തീരസുരക്ഷാ നടപടികൾ സ്വീകരിക്കാൻ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. കടൽത്തീരസംരക്ഷണത്തിനായി സർക്കാർ ഈ വർഷം 22.5 കോടി രൂപ പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്.…