രണ്ടു ദിവസത്തെ മഴയിൽ ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളിൽ ലഭിച്ചത് 1.37 ശതമാനം ജലം. ജലവിഭവ വകുപ്പിന് കീഴിലുള്ള 20 ഡാമുകളിലെയും സ്ഥിതി നോക്കിയാൽ ഇപ്പോഴും സംഭരണശേഷിയുടെ പകുതി ജലംപോലും ഒഴുകിയെത്തിയിട്ടില്ല. കഴിഞ്ഞവർഷം ഈസമയത്ത് …
* മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ബയോമെട്രിക് കാർഡ്, ലൈസൻസ്, രജിസ്ട്രേഷൻ തുടങ്ങിയ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. തിരുവനന്തപുരത്ത്…
ജൂലൈ 21ന് ഇടുക്കി, കാസർഗോഡ് ജില്ലകളിലും, 22ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിതീവ്ര (24 മണിക്കൂറിൽ 204 മില്ലീമീറ്ററിൽ…
പ്രതികൂല കാലവസ്ഥ നിലനില്‍ക്കെ സര്‍ക്കാരിന്റെ നിര്‍ദേശം മറികടന്ന് തൊഴിലാളികളെ മത്സ്യബന്ധനത്തിന് പ്രേരിപ്പിക്കുന്നതില്‍ നിന്ന് വള്ളം ഉടമകള്‍ പിന്മാറണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പൊതുജന സംഗമ വേദിയിലാണ്…
പാലുത്പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കണമെങ്കില്‍ ഉത്പ്പാദനം കൂട്ടുക മാത്രമല്ല പശുക്കളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടാക്കണമെന്ന് വനം-വന്യജീവി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും 4.7 ലക്ഷം ലിറ്റര്‍ പാലാണ്…
*ഗ്രീൻബസ് കോറിഡോർ നടപ്പാക്കും റീബിൽഡ് കേരളയിൽ വിപുലമായ പദ്ധതികൾ ഗതാഗത മേഖലയിൽ ആവിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലെ വിവിധ മേഖലകളിൽ ഗ്രീൻബസ് കോറിഡോറുകൾ സ്ഥാപിക്കുന്നത് സജീവ പരിഗണനയിൽ. കാർബൺ ന്യൂട്രൽ ശബരിമല പദ്ധതിയുടെ ഭാഗമായി…
ആഗസ്റ്റ് ഒന്നിന് രാവിലെ 11ന് കൊല്ലം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ സർഫാസി നിയമം മൂലം സംസ്ഥാനത്തുണ്ടായ സ്ഥിതിഗതികൾ പഠിച്ച് ശുപാർശ സമർപ്പിക്കുന്നതിന് രൂപീകരിച്ച എസ്.ശർമ്മ എം.എൽ.എ ചെയർമാനായ നിയമസഭാ അഡ്‌ഹോക് കമ്മിറ്റിയുടെ യോഗം ആഗസ്റ്റ്…
ആഗസ്റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ സംസ്ഥാനത്ത് ചരക്കു സേവന നികുതിക്ക് ഒപ്പം ഒരു ശതമാനം പ്രളയ സെസ് കൂടി ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. പ്രളയ സെസ് ഈടാക്കുന്നതിനാവശ്യമായ മാറ്റങ്ങൾ തങ്ങളുടെ…
കല്ലാര്‍കുട്ടി,പാംബ്ല അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു. അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്..455.70 അടി വെള്ളമുയര്‍ന്ന കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ വൈകുന്നേരം 5 മണിയോടെയായിരുന്നു ഉയര്‍ത്തിയത്.10 സെന്റി മീറ്റര്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ 10 ക്യുമിക്സ്…
ജൂലൈ 20 ന് കാസർഗോഡ്, 21 ന് കോഴിക്കോട്, വയനാട് എന്നി ജില്ലകളിലും, ജൂലൈ 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെഡ്…