2019 ആഗസ്റ്റ് മാസത്തെ പ്രകൃതിക്ഷോഭത്തിൽ പെട്ടവർക്കുള്ള ആശ്വാസ ധനസഹായം ഓണത്തിന് മുമ്പ് വിതരണം ചെയ്യും. ദുരിതാശ്വാസക്യാമ്പുകൾ താമസിച്ച 1.12 ലക്ഷം കുടുംബങ്ങൾക്കുള്ള അടിയന്തിര സഹായ തുകയുടെ വിതരണം ആഗസ്റ്റ് 29ന് ആരംഭിക്കും. ക്യാമ്പുകളിൽ എത്താത്ത…

കണ്ണൂർ:  പ്രളയത്തെ തുടര്‍ന്ന് ദുരിതം നേരിട്ടവരില്‍ ക്യാമ്പിലല്ലാതെ ബന്ധുവീടുകളിലും മറ്റും കഴിയേണ്ടി വന്നവരില്‍ അര്‍ഹരായവര്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ അറിയിച്ചു. നിരവധി പേര്‍ ഇങ്ങനെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍…

അപകട മേഖലകളില്‍ നിര്‍മ്മാണങ്ങള്‍ നിയന്ത്രിക്കും: മുഖ്യമന്ത്രി  കണ്ണൂർ: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭാവിയെ ഓര്‍ത്തുകൊണ്ടുള്ള നടപടികളാണ് നാം സ്വീകരിക്കേണ്ടത്. അപകട സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കുന്നത്…

സര്‍ക്കാര്‍ ഓഫീസുകളില്‍ ഉള്‍പ്പെടെ നടക്കുന്ന അഴിമതികള്‍ മുന്‍കൂട്ടി കണ്ടെത്തി തടയാന്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ വിഭാഗത്തിന് സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കണ്ണൂര്‍ യൂണിറ്റിനായി താവക്കരയില്‍…

തൊഴില്‍വകുപ്പിനുകീഴിലുള്ള കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകളും  എംപ്ലോയബിലിറ്റിസെന്ററുകളും മുഖേന കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡംഗങ്ങളുടെ കുട്ടികള്‍ക്ക് കരിയര്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കാന്‍ നടപടിയെടുക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കര്‍ഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ എസ്എസ്എല്‍സി…

പ്രാരംഭഘട്ടമായി 17.80 കോടി രൂപ ചെലവിൽ 700 മീറ്റർ നിർമ്മിക്കും പരമ്പരാഗത തീരസംരക്ഷണ മാർഗ്ഗങ്ങളിൽ നിന്ന് വേറിട്ട് ഓഫ് ഷോർ ബ്രേക്ക് വാട്ടർ തീരസംരക്ഷണ പദ്ധതിയുടെ പ്രാരംഭ ഘട്ടമായി 17.80 കോടി രൂപാ ചെലവിൽ…

* ഇപ്പോഴത്തെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വയ്ക്കുന്നത് പരിഗണനയിൽ കെയർഹോം പദ്ധതിയിൽ സഹകരണ വകുപ്പ് 1750 വീടുകൾ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറിയതായി സഹകരണ മന്ത്രി കടകംപളളി സുരേന്ദ്രൻ പറഞ്ഞു. ഇപ്പോഴത്തെ പ്രളയത്തിൽ…

തലശേരി  മാക്കൂട്ടം ഹൈവേയിലെ ഗതാഗത തടസം ഒഴിവാക്കാൻ കർണാടക സർക്കാർ നടപടി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലവർദ്ധനറാവു കർണാടക മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും നേരിൽ…

*സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു കേരള നിയമസഭയുടെ 2019-ലെ മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമസൃഷ്ടികള്‍ക്കുള്ള ആര്‍.ശങ്കരനാരായണന്‍തമ്പി മാധ്യമപുരസ്‌കാരം, അന്വേഷണാത്മക മാധ്യമസൃഷ്ടികള്‍ക്കുള്ള ഇ.കെ.നായനാര്‍…

പ്രവാസി പുനരധിവാസ പദ്ധതി (NDPREM) കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി  നോർക്ക റൂട്ട്സും  ഇന്ത്യൻ ഓവർസീസ് ബാങ്കുമായി  ചേർന്നു കുന്നംകുളത്ത് നടത്തിയ വായ്പാ യോഗ്യതാ നിർണയ ക്യാമ്പ് വൻ വിജയമായി. കെ. വി. അബ്ദുൾ ഖാദർ എം.…