കേരള സർക്കാരിന്റെ സമ്പൂർണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ പുരോഗതി, വിജയഗാഥകൾ, ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി ഇ-ന്യൂസ് ലെറ്റർ പുറത്തിറക്കി. തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ ന്യൂസ് ലെറ്ററിന്റെ പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ ലൈഫ്…

ഹാൻടെക്സിന്റെ ഓണം റിബേറ്റ് വിൽപ്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും പുതിയ മെൻസ് വെയർ ഷോറൂമിന്റെ ഉദ്ഘാടനവും ഊറ്റുകുഴിയിലെ ഷോറൂമിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. ലോകമാർക്കറ്റിൽ കൈത്തറിക്കുള്ള സാധ്യതകൾ ഉപയോഗപ്പെടുത്താനാകണമെന്ന് അദ്ദേഹം പറഞ്ഞു. മലയാളികൾ…

പൊതുജനങ്ങൾക്ക് ലൈഫ് മിഷനിൽ നൽകേണ്ട പരാതികൾ ഇനി മുതൽ അക്ഷയ കേന്ദ്രങ്ങൾ വഴിയോ, www.edistrict.kerala.gov.in  പോർട്ടൽ സൗകര്യം ഉപയോഗിച്ചോ ഓൺലൈൻ വഴി സമർപ്പിക്കാം. കേരള സ്റ്റേറ്റ് ഐ.ടി. മിഷൻ ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെയാണ് സേവനം ലഭ്യമാക്കുന്നത്. ലൈഫ്…

കണ്ണൂരിലെ കാനാമ്പുഴ നദി പുനരുജ്ജീവനം സംബന്ധിച്ച് നടപടികൾ ദ്രുതഗതിയിലാക്കാൻ പുരാവസ്തുപുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായി ചർച്ച നടത്തി. കാനാമ്പുഴയുടെ പുനരുജ്ജീവനത്തിനായി ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ…

*ധാരണാപത്രം ഒപ്പുവച്ചു കാലിക്കറ്റ് സർവകലാശാലയും കേരളാ വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവകലാശാലയും സംയുക്തമായി അന്താരാഷ്ട്ര പക്ഷി ഗവേഷണ കേന്ദ്രം തുടങ്ങുന്നു. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ തുടങ്ങുന്ന ഇന്റർ യൂണിവേഴ്‌സിറ്റി കേന്ദ്രം ഈ രംഗത്ത്…

*കിഫ്ബി: 588 പദ്ധതികൾക്കായി 45,380.37 കോടി രൂപയുടെ അംഗീകാരം ദേശീയപാത സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച എല്ലാ ആശങ്കകളും അവസാനിച്ചതായി വാർത്താസമ്മേളനത്തിൽ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത 66ന്റെ വികസനത്തിന്റെ…

കേരളത്തിന്റെ തനതായ കരകൗശല ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വളരെ വേഗം എത്തിക്കുന്നതിന് കേരള കരകൗശല വികസന കോർപ്പറേഷൻ ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ ആരംഭിച്ചു. www.keralahandicrafts.in എന്ന പോർട്ടൽ വ്യവസായ മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം…

കൊച്ചി നഗരത്തിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ഈമാസം തന്നെ പൂർത്തിയാക്കണമെന്ന് ജല വിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദേശിച്ചു. റോഡുകളിലെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് സമയക്രമവും മന്ത്രിയുടെ നിർദേശപ്രകാരം ചേർന്ന ജലഅതോറിട്ടിയുടെ…

മത്സ്യത്തൊഴിലാളികളെ വള്ളത്തിന്റേയും വലയുടെയും എൻജിന്റേയും ഉടമസ്ഥരാക്കി അവരെ ശക്തിപ്പെടുത്തുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ടാഗോർ തിയേറ്ററിൽ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്ക് വിദ്യാഭ്യാസ കായിക പ്രോത്സാഹന  അവാർഡ് വിതരണം ചെയ്യുകയായിരുന്നു. മത്സ്യത്തൊഴിലാളി…

സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയിൽ അംഗങ്ങളാക്കുന്നതിനായി തൊഴിൽ വകുപ്പ് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവിലൂടെ അംഗങ്ങളായവർ 37,892 ആയി. ഓഗസ്റ്റ് 18 വരെയുള്ള കണക്ക് പ്രകാരമാണിത്. ഇതോടെ ആവാസ് പദ്ധതിയിലെ ആകെ അംഗങ്ങളുടെ…