പത്തനംതിട്ട: തങ്ങള്‍ക്ക് ലഭിച്ച തുണിത്തരങ്ങള്‍, അരി, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ വടക്കന്‍ കേരളത്തിലെ ദുരിതബാധിതര്‍ക്ക് നല്‍കുന്നതിനായി ജില്ലാ ഭരണകൂടത്തിന് കൈമാറി തിരുവല്ല ഇരുവള്ളിപ്ര സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ക്യാമ്പിലെ പ്രളയബാധിതര്‍. തിരുവല്ല…
അനധികൃത റിക്രൂട്ട്മെന്റ്, വ്യാജ വിസ തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് കമ്പളിപ്പിക്കൽ തുടങ്ങിയവ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചൂഷണങ്ങളും തട്ടിപ്പുകളും തടയാനും സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര വിദേശകാര്യ വകുപ്പും നോർക്ക…
പ്രളയദുരിതത്തിൽ ആശ്വാസമേകാൻ 'സ്‌നേഹാർദ്രം' പദ്ധതിയുമായി വൊക്കേഷണൽ ഹയർസെക്കൻഡറി എൻ.എസ്.എസ് യൂണിറ്റുകൾ. സംസ്ഥാനമാകെ 319 വി.എച്ച്. എസ്.ഇ സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റുകളിലെ 30,000 വിദ്യാർഥി വോളന്റിയർമാരാണ് പദ്ധതിയുടെ ഭാഗമായി ദുരിതമേഖലകളിൽ സജീവമായുള്ളത്. ഓരോ വോളന്റിയറും പ്രളയബാധിത…
*മാതൃക കാട്ടി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള അവശ്യവസ്തുക്കൾ. എല്ലാം സ്‌നേഹത്തിൽ പൊതിഞ്ഞത്. അഞ്ച് ദിവസംകൊണ്ട് അങ്ങനെ നിറഞ്ഞുകവിഞ്ഞത് 80 ലോഡ് സ്‌നേഹം. ആ സ്‌നേഹത്തിന് തിരുവനന്തപുരത്തിന്റെ മധുരമുണ്ട്. ജില്ലാ…
കേരള ഖാദി ഗ്രാമവ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി സെപ്തംബർ പത്ത് വരെ കേരളത്തിലുടനീളം വിപുലമായ ഓണം ഖാദി മേളകൾ സംഘടിപ്പിക്കുന്നു. മേളയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം തമ്പാനൂർ കെ.എസ്.ആർ.ടി കോംപ്‌ളകസിലെ വില്പനശാലയിൽ…
· * കളക്ഷൻ സെന്റർ ഇനി എസ്.എം.വി സ്‌കൂളിൽ · * സഹായമെത്തിച്ചവർക്ക് നന്ദിയറിയിച്ച് പ്രസിഡന്റ് പ്രളയബാധിത മേഖലകളിലേക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കയറ്റിഅയച്ചത് 50 ലോഡ് അവശ്യ വസ്തുക്കൾ. ആഗസ്റ്റ് 13ന്…
2019ലെ മലയാള ദിനാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ ഉദ്ഘാടനം ചെയ്യും. നവംബർ ഒന്നുമുതൽ ഏഴുവരെ ഭരണഭാഷാവാരമായി ആഘോഷിക്കും. നവംബർ ഒന്നിന് എല്ലാ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും എല്ലാ ഓഫീസുകളിലും ഓഫീസ് തലവന്റെ…
പോലീസ് ജനങ്ങളോടൊപ്പമെന്ന സന്ദേശമാണിതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ വർഷത്തെ പ്രളയത്തിലെന്നപോലെതന്നെ ഇപ്പോഴത്തെ വെള്ളപ്പൊക്കസമയത്തും കേരള പോലീസ് കാഴ്ചവെച്ചത് മഹത്തായ രക്ഷാപ്രവർത്തനമായിരുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്ത മേഖലകളിൽ മറ്റ് ഏജൻസികളോടൊപ്പം കേരള പോലീസ്…
ദുരന്തങ്ങളെയും വൈഷമ്യങ്ങളെയും മറികടന്ന് മുന്നോട്ടുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആത്യന്തികമായി തളരാതെ മുന്നോട്ടുപോകേണ്ടത് നമുക്ക് വേണ്ടി മാത്രമല്ല, വരുംതലമുറയ്ക്ക് വേണ്ടി കൂടിയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 73ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക…
രാജ്യത്തിന്റെ 73 ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാകയുയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. ശംഖുംമുഖം അസി: കമ്മീഷണർ ആർ. ഇളങ്കോ ആയിരുന്നു പരേഡ് കമാൻഡർ.…