വ്യവസായവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന് ചെന്നൈ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ 146 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരം ലഭിച്ചതായി വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അറിയിച്ചു.ചെന്നൈ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി ചെന്നൈ നഗരത്തില്‍…

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും പാലോട് ജവഹര്‍ലാല്‍ നെഹ്രു ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡനും സംയുക്തമായി സംഘടിപ്പിക്കുന്ന 31 ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസ് കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ 2019 ജനുവരി 27,28…

വലിയ ദുരന്തങ്ങളിൽ നിന്ന് വിജയകരമായി കരകയറിയ രാജ്യങ്ങളുടെ അനുഭവം കണക്കിലെടുത്താണ് കേരളത്തിൽ പ്രളയാനന്തര പുനർനിർമാണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദുരന്തങ്ങളൊഴിവാക്കുന്ന രീതിയിൽ കാര്യക്ഷമമായ ഭൂവിനിയോഗവും ജലവിഭവസമ്പത്ത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക എന്നത്…

പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രളയത്തെ അടയാളപ്പെടുത്താന്‍ അവസരം നല്‍കുന്ന മൊബൈല്‍ ആപ്പ്, Kerala Floods 2018, റവന്യു-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു പ്രളയ ജലത്തിന്റെ ഉയരം,…

ദേശീയ-സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റികളും സംസ്ഥാന അഗ്‌നി സുരക്ഷാ വകുപ്പും കോട്ടയം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി നടപ്പാക്കുന്ന ആപ്താ മിത്ര പദ്ധതിയുടെ പരിശീലന കൈപുസ്തകം റവന്യു-ദുരന്ത നിവാരണ വകുപ്പ് മന്ത്രി ഇ.…

യു.എ.ഇ. ഭരണകൂടത്തിന്റെ പ്രതിനിധികളും പ്രവാസി സമൂഹവും കേരളത്തോട് കാണിക്കുന്ന സ്‌നേഹവായ്പും താൽപര്യവും നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കിയ സന്ദർശനമായിരുന്നു ഇക്കഴിഞ്ഞത്. അഞ്ച് ദിവസക്കാലം ഒട്ടേറെ വിഭാഗങ്ങളുമായി കേരളത്തിന്റെ പുനർനിർമിതിയെ കുറിച്ച് സംവദിക്കാൻ അവസരം ലഭിച്ചു. യു.എ.ഇ…

തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 22  അടയ്ക്കും തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നടയില്‍ അയ്യപ്പദര്‍ശനപുണ്യം തേടി ആയിരങ്ങള്‍ എത്തി.  അയ്യപ്പസന്നിധാനം ശരണം വിളികളാല്‍ മുഖരിതമായി.  ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍…

പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ സ്‌കൂളുകള്‍ നടപ്പിലാക്കിയ ഹൈടെക് സ്‌കൂള്‍ പദ്ധതിയില്‍ ലഭ്യമാക്കിയ ഉപകരണങ്ങളുടെയും സൗകര്യങ്ങളുടെയും ഉപയോഗം പരിശോധിക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) പ്രത്യേക ഓഡിറ്റ് നടത്തുന്നു.…

ആലപ്പുഴ: കുട്ടനാട് മേഖലയിലും അപ്പർകുട്ടനാട് മേഖലയിലും പ്രളയത്തിനുശേഷം കൃഷി ആരംഭിക്കുന്നതിന് ആവശ്യമായ വിത്ത് സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. വെള്ളപ്പൊക്കത്തിന്റെയും പ്രളയക്കെടുതിയുടെയും പശ്ചാത്തലത്തിൽ പുഞ്ചകൃഷി…

വനംവകുപ്പ് കുളത്തൂപ്പുഴയിൽ സ്ഥാപിക്കുന്ന ഫോറസ്റ്റ് മ്യൂസിയത്തിന് വനം വകുപ്പുമന്ത്രി അഡ്വ. കെ. രാജു ശിലാസ്ഥാപനം നടത്തി. വനത്തേയും വന്യജീവികളെയും മറ്റ് ജൈവവൈവിധ്യത്തേയും സംബന്ധിച്ച അറിവ് പകരുന്നതിനായി നിർമ്മിക്കുന്ന മ്യൂസിയം കുളത്തൂപ്പുഴയുടെ മുഖഛായ മാറ്റുമെന്ന് വനം…