* മൂല്യവർധിത ഉല്പന്നങ്ങൾ മന്ത്രി തോമസ് ഐസക് പുറത്തിറക്കി മലയാളിയുടെ ഇഷ്ടവിഭവമായ മുളകിട്ട മീൻകറി കൂട്ട്, മീൻ അച്ചാർ, ചെമ്മീൻ ചമ്മന്തി എന്നീ രുചിഭേദങ്ങളുമായി മത്സ്യഫെഡിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലിറക്കി. മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന…
നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ കൂടിക്കാഴ്ച നടത്തി. വൈകിട്ട് മൂന്നു മണിക്കാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്. പതിനഞ്ച് മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും…
കേരളത്തിലെത്തിയ നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഊഷ്മള സ്വീകരണം. രാവിലെ 8.30ന് വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മന്ത്രിമാരും ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. പത്‌നി രേഷ്മ ആരിഫിനൊപ്പമാണ് അദ്ദേഹം എത്തിയത്. രാവിലെ 8.30ന് എയർ ഇന്ത്യയുടെ…
*വെബ്സൈറ്റും മൊബൈൽ ആപ്പും മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകൾ ഇനി ഓൺലൈനായി ലഭിക്കും. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിനുള്ള വെബ്സൈറ്റിന്റേയും മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം മന്ത്രിയുടെ…
അധ്യാപകർ നിശ്ചിത എണ്ണം കുട്ടികളുടെ മാർഗദർശിയാകണം: മുഖ്യമന്ത്രി അധ്യാപകർ ക്ളാസിലെ നിശ്ചിത എണ്ണം കുട്ടികളുടെ മാർഗദർശിയാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികളിലുണ്ടാകുന്ന ഭാവവ്യത്യാസങ്ങൾ പഠിക്കാനും പിന്നീടുള്ള ജീവിതത്തിൽ താങ്ങാവാനും അവർക്ക് കഴിയണമെന്നും മുഖ്യമന്ത്രി…
സ്ഥാനമൊഴിയുന്ന ഗവർണർ പി. സദാശിവത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വൈകിട്ട് 4.30ന് എയർപ്പോർട്ട് ടെക്‌നിക്കൽ ഏരിയയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി,…
യു.ഡി.എഫ് 15 ഉം എൽ.ഡി.എഫ് 11 ഉം ബി.ജെ.പി ഒരു സീറ്റും നേടി സംസ്ഥാനത്തെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 15 ഉം എൽ.ഡി.എഫ് 11 ഉം ബി.ജെ.പി ഒരു സീറ്റും…
സംസ്ഥാനത്ത് 2019ലെ പ്രകൃതിക്ഷേഭത്തോടനുബന്ധിച്ച് ആരംഭിച്ചതും ഓണസമയത്തും പ്രവർത്തിക്കുന്നതുമായ ദുരിതാശ്വാസ ക്യാമ്പുകളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചു. അതിന്റെ ഭാഗമായി തിരുവോണ നാളിൽ മന്ത്രിമാർ ക്യാമ്പു സന്ദർശനം നടത്തും. ക്യാമ്പിൽ കഴിയുന്നവരോടൊപ്പം ഓണസദ്യ കഴിക്കും.…
പ്രഥമ ശ്രീനാരായണ അന്തർദേശീയ പുരസ്‌കാരം പ്രസ് ക്‌ളബ് ഹാളിൽ നടന്ന ചടങ്ങിൽ ഡോ. കെ. പ്രശോഭന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ശ്രീനാരായണ…
ജൈവപച്ചക്കറികൃഷിയുടെ വിളവെടുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ നിർവഹിച്ചു പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡിൽ വിളഞ്ഞത് വിഷമില്ലാത്ത പച്ചക്കറികൾ. ഉദ്യോഗസ്ഥർക്കൊപ്പം കുടപ്പനക്കുന്ന് കൃഷിഭവന്റെ സഹകരണം കൂടിയായതോടെ നൂറുമേനി വിളവാണ് ലഭിച്ചത്. കമ്പനി…