*കേരളത്തിലെ മാവോയിസ്റ്റ്, പ്രശ്നബാധിത മേഖലകൾ കണ്ടെത്താൻ നിർദ്ദേശം ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രതിനിധി ഫെബ്രുവരിയിൽ കേരളത്തിലെത്തും. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി സംസ്ഥാനതല ഇലക്ഷൻ പ്ലാൻ തയ്യാറാക്കാനും തീരുമാനിച്ചിട്ടുണ്ട്.…

*നബാർഡിന്റെ സംസ്ഥാനതല ക്രെഡിറ്റ് സെമിനാർ ഉദ്ഘാടനം ചെയ്തു   സംസ്ഥാനത്തിന് കാർഷികമേഖലയിൽ കാലാനുസൃതമായ പുരോഗതി നേടാൻ നബാർഡിന്റെ ഫലപ്രദമായ ഇടപെടലും സഹായവും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നബാർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല…

പ്രളയത്തിൽപ്പെട്ടവർക്ക് ബാങ്ക് വായ്പ വഴി ഉപജീവനമാർഗം പുനരാരംഭിക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച 'ഉജ്ജീവന സഹായ പദ്ധതി' സംബന്ധിച്ച് ബാങ്കുകൾ ഉന്നയിച്ച ആശങ്കകളിൽ വ്യക്തത വരുത്തി ഒരാഴ്ചക്കുള്ളിൽ ജില്ലാതലത്തിൽ പരമാവധി വായ്പ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാൻ തീരുമാനം.…

ആലപ്പുഴ: ഉൾനാടൻ മേഖലയിൽ മത്സ്യോൽപ്പാദനം ഇപ്പോഴത്തേതിന്റെ ഇരട്ടിയാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആലപ്പുഴ വൈ.എം.സി.എ ഹാളിൽ ഫിഷറീസ് വകുപ്പിന്റെ പ്രളയാനന്തര മത്സ്യകൃഷി പുനസ്ഥാപന പാക്കേജിന്റെ ഉദ്ഘാടനവും മത്സ്യബന്ധന…

ചേർത്തല: ഒളിമ്പിക്‌സ് ഉൾപ്പടെയുള്ള വേദികളിൽ ഷൂട്ടിങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ കേരളത്തിന് ഭാവിയിൽ സാധിക്കുമെന്ന് പൊതുമരാമത്തു രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ. ജില്ലാ റൈഫിൾസ് അസോസിയേഷന്റെ ഷൂട്ടിംഗ് റേഞ്ചിൻറ ശിലാസ്ഥാപന കർമ്മം ചേർത്തല സെൻറ് മൈക്കിൾസ്…

ആലപ്പുഴ :മഹാപ്രളയത്തിൽ വീട് നശിച്ച 106 വയസുകാരി കമലാക്ഷിയമ്മയ്ക്ക് മന്ത്രിയുടെ തണലിൽ സ്വന്തമായി ഒരു വീടായി. ഇന്നലെ പള്ളാത്തുരുത്തിയിലെ പുതിയ വീട്ടിൽ നടന്ന ചടങ്ങിൽ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ വീടിന്റെ താക്കോൽ…

ആലപ്പുഴ: രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാമത്തേത് വർഗീയതയാണെന്ന് പൊതുമരാമത്തുമന്ത്രി ജി സുധാകരൻ പറഞ്ഞു. രണ്ടാമത്തെ വെല്ലുവിളി അഴിമതിയാണ്. വർഗീയകലാപത്തിൽ ഒരിക്കൽകൂടി രാജ്യത്തെ വെട്ടിമുറിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ റിക്രിയേഷൻ മൈതാനിയിൽ…

* ഭരണഘടനാ സംരക്ഷണസംഗമം സംഘടിപ്പിച്ചു വിശ്വാസത്തെയും ആചാരത്തെയും മറയാക്കി സ്ഥാപിതതാത്പര്യക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഇത്തരം ശ്രമങ്ങളെ നവോത്ഥാനപാരമ്പര്യമുള്ള കേരളസമൂഹം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ, സാക്ഷരതാ…

അനാവശ്യ വിവാദങ്ങളല്ല, ഒരുമയോടെയും രാഷ്ട്രീയ ഐക്യത്തോടുമുള്ള പ്രവർത്തനമാണ് കേരള പുനർനിർമാണത്തിന് ആവശ്യമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. 70 ാമത് റിപ്പബ്ളിക് ദിനാഘോഷത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയപതാക ഉയർത്തുകയും വിവിധ സേനാവിഭാഗങ്ങളുടെ മാർച്ച്…

  തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢമായ റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ പി. സദാശിവം അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, എം.പിമാർ, എം.എൽ.എ മാർ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി.…