ജനാധിപത്യത്തിന്റെ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദായക ദിനാവകാശത്തിന്റെ വിനിയോഗം പ്രേത്സാഹിപ്പിക്കുന്നതിനുമായി സെക്രട്ടേറിയേറ്റ് ദർബാർ ഹാളിൽ സമ്മതിദായക പ്രതിജ്ഞയെടുത്തു. പൊതുഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ആർ. രാജശേഖരൻ നായർ ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
* കരമന-കളിയിക്കാവിള പാത: പ്രാവച്ചമ്പലം-കൊടിനട റീച്ചിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു ദേശീയപാത വികസനം സമയബന്ധിതമായി യാഥാർഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവളം-ബേക്കൽ ജലപാത അടുത്തവർഷം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. കരമന-കളിയിക്കാവിള നാലുവരിപ്പാതയുടെ പ്രാവച്ചമ്പലം മുതൽ…
നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിക്കാനും മാർച്ച് 15-നു മുമ്പ് ജില്ലകളിൽ ബഹുജനകൂട്ടായ്മ സംഘടിപ്പിക്കാനും സംരക്ഷണ സമിതിയുടെ സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ സമിതി പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ…
ഈ വർഷത്തെ റിപ്പബ്‌ളിക് ദിനാഘോഷങ്ങൾ ജനുവരി 26ന് രാവിലെ 8.30ന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ ഗവർണർ പി. സദാശിവം ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെയും, അശ്വാരൂഢസേന, സംസ്ഥാന പോലീസ്…
*ദേശീയ ബാലികദിനം ആചരിച്ചു ദേശീയ ബാലികാദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിൽ ആരോഗ്യ, വനിത ശിശുവികസന മന്ത്രി കെ. കെ. ശൈലജ ടീച്ചർ നിർവഹിച്ചു. പെൺകുട്ടികളെ ധീരരായി വളർത്തിയെടുക്കണമെന്നും…
* പകർച്ചവ്യാധി പ്രതിരോധം: യോഗം ചേർന്നു പകർച്ചവ്യാധികൾ തടയാനായി മഴക്കാലപൂർവ ശുചീകരണം ജനപങ്കാളിത്തത്തോടെ പഞ്ചായത്തുതലം മുതൽ ഉടൻ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ…
ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭം പതിനാലാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് (ജനുവരി 25) ഗവർണർ പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2019-20 വർഷത്തെ ബഡ്ജറ്റ് ജനുവരി 31 ന് അവതരിപ്പിക്കുമെന്നും നിയമസഭാസ്പീക്കർ പി. ശ്രീരാമകൃഷ്ണൻ…
സംസ്ഥാനത്തെ തോട്ടണ്ടി ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കേന്ദ്ര കാർഷിക ഗവേഷണ കൗൺസിൽ വികസിപ്പിച്ച എച്ച്-130 ഇനത്തിലെ മൂന്ന് ലക്ഷം ഹൈബ്രിഡ് കശുമാവിൻ തൈകൾ കർഷകർക്ക് വിതരണം ചെയ്യുമെന്ന് ഫിഷറീസ്-ഹാർബർ എൻജിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.…
ജപ്പാന്‍ കുടിവെള്ള പദ്ധതി മെയില്‍ പൂര്‍ത്തിയാക്കും കുറ്റ്യാടി പദ്ധതി ഉള്‍പ്പെടെയുള്ള ജലസേചന പദ്ധതികള്‍ കാര്‍ഷിക വികസന ത്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നും കൃഷിയിലേക്ക് ആളെകൂട്ടി കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാന്‍ കഴിയണമെന്നും ജലവിഭവ വകുപ്പു മന്ത്രി…
*ജനുവരി 25ന് ചങ്ങാതിക്കുടുക്ക മുഖ്യമന്ത്രിക്ക് കൈമാറും അതിജീവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി പ്രവാസിമലയാളി കുട്ടികളെത്തുന്നു. നവകേരളനിർമിതിയിൽ പുതുതലമുറ പ്രവാസിമലയാളികളെ പങ്കുചേർത്ത് മലയാളം മിഷൻ ഒരുക്കിയ ധനസമാഹരണ പദ്ധതിയായ ചങ്ങാതിക്കുടുക്കയുടെ ഭാഗമായാണ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികൾ…