*ബിസിനസ് ഫെസിലിറ്റേഷൻ കേന്ദ്രത്തിന് തുടക്കമായി മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് നോർക്ക റൂട്ട്‌സ് മുഖേന നടപ്പാക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് വിപുലപ്പെടുത്തുന്നതിന് ഫെഡറൽ…
ശുചിത്വ-മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ തദ്ദേശസ്ഥാപനങ്ങൾക്ക് ഹരിതകേരളം മിഷൻ ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ഹരിത അവാർഡ് 2019 ന് അപേക്ഷ ക്ഷണിച്ചു. മികച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമാണ്…
*ഫിലമെന്റ് ബൾബുകൾ മാറ്റി എൽ. ഇ. ഡി. ബൾബുകൾക്കായി രജിസ്റ്റർ ചെയ്യാം ഫിലമന്റ് ബൾബുകൾക്കും ട്യൂബുകൾക്കും പകരം എൽ. ഇ. ഡി ബൾബുകൾ നൽകി സംസ്ഥാനത്തെ പൂർണമായും ഫിലമെന്റ്, മെർക്കുറി രഹിത മാക്കുമെന്ന് വൈദ്യുതി…
വയനാട് ലക്കിടിയിൽ തണ്ടർബോൾട്ടും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടി. വെടിവയ്പിൽ മാവോവാദി നേതാവ് സി.പി ജലീൽ കൊല്ലപ്പെട്ടു. സബ് കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. കനത്ത സുരക്ഷാ വലയത്തിലാണ് വൈത്തിരി മേഖല.…
കൊറിയൻ യോഗ ഫെഡറേഷൻ അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചു. കൊറിയയിൽ യോഗയും ആയുർവേദവും മെഡിറ്റേഷനും ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. കൊറിയൻ യോഗ ഫെഡറേഷൻ പ്രസിഡണ്ട് സ്വീഗ് വാൻ ലീ, സെക്രട്ടറി…
അടുത്ത പത്ത് വർഷത്തിനകം രണ്ടു കോടി തെങ്ങുകൾ കേരളത്തിൽ നട്ടു വളർത്തുമെന്ന് കൃഷി മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. വെള്ളായണി കായൽ പാടശേഖരം വികസന പ്രവൃത്തികളുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു വാർഡിൽ…
* വർധിപ്പിച്ച ആനുകൂല്യ വിതരണോദ്ഘാടനം നിർവഹിച്ചു കെട്ടിട നിർമ്മാണ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ആനുകൂല്യങ്ങൾ നൽകാനും മാത്രമല്ല അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിനായതായി സഹകരണ-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തൈക്കാട്…
കൃഷിക്കാർ എടുത്ത എല്ലാ വായ്പകൾക്കും 2019 ഡിസംബർ 31 വരെ സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാവിധ ജപ്തി നടപടികളും നിർത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്.എൽ.ബി.സി) പ്രതിനിധികളുടെ…
വിവിധ ക്രിസ്ത്യൻ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിന് നിയമപരിഷ്‌കാര കമീഷൻ ബിൽ തയ്യാറാക്കിയത് സർക്കാരുമായി ആലോചിച്ചല്ലെന്നും അത്തരമൊരു നിയമം കൊണ്ടുവരാൻ സർക്കാരിന് ഒരു ഉദ്ദേശ്യവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്ത്യൻ സഭാ…
പുതുതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പരിഷ്‌കരങ്ങള്‍ വരുത്തി ഭാവിയിലെ വസ്ത്രമായി ഖാദിയെ തെരഞ്ഞെടുക്കണമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. മിഠായിത്തെരുവിലെ നവീകരിച്ച ഖാദി ഗ്രാമോദ്യോഗ് എംമ്പോറിയം കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരിന്നു മന്ത്രി. ആകര്‍ഷകമായ വിലയില്‍…