2019 കലണ്ടർ വർഷത്തെ പ്രതീക്ഷിത ഒഴിവുകൾ മുൻകൂട്ടി കണക്കാക്കി കേരള പബ്‌ളിക് സർവീസ് കമ്മീഷനെയും വിശദാംശങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനെയും ജനുവരി 31 നകം അറിയിക്കണമെന്ന് സർക്കാർ നിർദേശിച്ചു. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ…
ആലപ്പുഴ: ജില്ല കളക്ടറുടെ വില്ലേജില്‍ ഒരു ദിനം 'സഫലം' പരാതി പരിഹാര അദാലത്ത് നടന്നു. ചേര്‍ത്തല താലൂക്കിലെ അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ തെക്ക് വില്ലേജുകളില്‍ നിന്നുള്ള പരാതികളാണ് അദാലത്തില്‍ സ്വീകരിച്ചത്. പ്രളയം,…
ആലപ്പുഴ: വെളിയനാട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയിലൂടെ തെങ്ങു കയറ്റ പരിശീലനം ലഭിച്ച വനിതകള്‍ക്കുള്ള തെങ്ങു കയറ്റ യന്ത്രങ്ങള്‍ വിതരണം ചെയ്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ആറു…
* വരുമാന വിഹിതം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസത്തിന് ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിച്ച വസന്തോത്‌സവം 2019 കാണാനെത്തിയത് ഒന്നരലക്ഷത്തോളം പേർ. ഇതിൽ 1,27,170 പേർ ടിക്കറ്റെടുത്ത് കണ്ടു. ഇതിലൂടെ 56,14,970 രൂപ മൊത്തം ലഭിച്ചു. സ്റ്റാൾ…
പ്രളയത്തിൽ തകർന്ന കേരളം പുനർ നിർമ്മിക്കുന്നതിൽ മലയാളി പ്രവാസികളുടെ പങ്ക് വളരെ വിലപ്പെട്ടതാണെന്ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. ഉത്തർപ്രദേശിലെ വാരണാസിയിൽ നടക്കുന്ന പ്രവാസി ഭാരതീയ…
തൊഴിലാളികളുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ വിതരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.…
സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ 22…
2018 ജനുവരി 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 8 മുതൽ 12 വരെ ക്ലാസുകളിൽ സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് സ്‌കൂൾ പദ്ധതി ഒരു വർഷം പൂർത്തിയാക്കി. സർക്കാർ-എയ്ഡഡ്…
* എയർഇന്ത്യയുടെ അമിതനിരക്ക് കുറയ്ക്കണമെന്ന് മുഖ്യമന്ത്രി * വിമാനക്കമ്പനി സി.ഇ.ഒ മാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. കേരളത്തിലെ…
സർവതല സ്പർശിയായ വികസനമാണ് നവകേരളത്തിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സർവകലാശാലയിൽ ഇക്കണോമിക്‌സ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ സംഘടിപ്പിച്ച കേരള സമ്പദ്‌വ്യവസ്ഥ പുനസംഘടന: ബദൽ കാഴ്ചപ്പാട് എന്ന വിഷയത്തിലെ അന്തർദ്ദേശീയ സമ്മേളനം…