* എയർഇന്ത്യയുടെ അമിതനിരക്ക് കുറയ്ക്കണമെന്ന് മുഖ്യമന്ത്രി * വിമാനക്കമ്പനി സി.ഇ.ഒ മാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനൽകി. കേരളത്തിലെ…

സർവതല സ്പർശിയായ വികസനമാണ് നവകേരളത്തിന് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സർവകലാശാലയിൽ ഇക്കണോമിക്‌സ് ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ സംഘടിപ്പിച്ച കേരള സമ്പദ്‌വ്യവസ്ഥ പുനസംഘടന: ബദൽ കാഴ്ചപ്പാട് എന്ന വിഷയത്തിലെ അന്തർദ്ദേശീയ സമ്മേളനം…

കലയ്ക്കും കലാവേദികൾക്കും സമൂഹത്തെ ഒന്നിപ്പിക്കാനാവും: ഗവർണർ   കലയ്ക്കും കലാവേദികൾക്കും സമൂഹത്തെ ഒന്നിപ്പിക്കാനാവുമെന്ന് ഗവർണർ പി.സദാശിവം പറഞ്ഞു. റീബിൽഡ് കേരള നടക്കുന്ന വേളയിൽ ഇതിന് ഏറെ പ്രസക്തിയുണ്ടെന്നും നിശാഗന്ധി നൃത്തോത്‌സവം ഉദ്ഘാടനം ചെയ്ത് ഗവർണർ…

ആലപ്പുഴ: മനുഷ്യനിലെ ജാതീയ മനോഭാവം സ്വതന്ത്ര ചിന്ത നശിപ്പിക്കുമെന്ന് എം.എൽ.എ മുല്ലക്കര രത്‌നാകരൻ. ഹൃദയവും ബുദ്ധിയും ചേർന്നാലെ ജാതീയതയെ അതിജീവിക്കാനാകു. വാക്കുകൾ ഔചിത്യ ബോധത്തോടെ ഉപയോഗിക്കാനറിയാത്തതാണ് ഈ സമൂഹത്തിന്റെ ദുരന്തം. അധ്വാനിക്കുന്നവർ മാത്രമാണ് ലോകത്തിലെ…

സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ ആശുപത്രികളും സർക്കാർ നിശ്ചയിച്ച വേതനം നഴ്‌സുമാർക്ക് നൽകാൻ തയ്യാറാകണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. തിരുവനന്തപുരം ഗവ. നഴ്‌സിംഗ് കോളേജ് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില…

* വീഡിയോ കോൺഫറൻസ് ചീഫ് സെക്രട്ടറി, ഡി.ജി.പി, ആഭ്യന്തര സെക്രട്ടറി,  സി.ഇ.ഒ എന്നിവരുമായി 2019ലെ പൊതു തിരഞ്ഞെടുപ്പ് മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ആഭ്യന്തര അഡീ.ചീഫ്…

ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വാർഷിക നൃത്തോത്സവമായ നിശാഗന്ധി ഡാൻസ് ഫെസ്റ്റിവൽ ജനുവരി 20 മുതൽ 26 വരെ കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും.  20ന് വൈകിട്ട് 6.15ന് ഗവർണ്ണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും.…

ഹരിപ്പാട്: നവോത്ഥാന ചിന്തകളുടെ മൂല്യം വർദ്ധിപ്പിക്കാൻ കുമാരനാശാന്റെ ചിന്തകൾക്കു കഴിഞ്ഞെന്നും മനുഷ്യൻ ഉള്ളടത്തോളം കാലം അദ്ദേഹത്തിന്റെ കവിതകൾ നിലനിൽകുമെന്നും പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. മഹാകവി കുമാരനാശാന്റെ 96-ാം ചരമദിനാചരണത്തോടനുബന്ധിച്ച്…

ശാസ്ത്ര സാങ്കേതിക പദങ്ങൾക്ക് മലയാള പദങ്ങൾ കണ്ടെത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിലൂടെ മാത്രമേ മലയാള ഭാഷ വികസിക്കൂ. ഭാഷയുടെ നവീകരണവും ഇതിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർവവിജ്ഞാനകോശം പതിനേഴാം വാല്യം…

863.34 കോടിയുടെ ഉപപദ്ധതികൾക്ക് സാധൂകരണം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 34ാമത് ബോർഡ് യോഗത്തിൽ 748.16 കോടി രൂപയുടെ ഒൻപത് പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിനുപുറമേ,…