പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്, ഇതര സ്വകാര്യ സ്‌കൂളുകള്‍/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കും. ഫണ്ട് പൊതുവിദ്യാഭ്യാസ…

രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാണെന്നും ഈ മാസം ഏഴിന് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു എന്ന രീതിയില്‍ ചില ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന്…

പ്രളയക്കെടുതിയിൽ വീടുകളിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് താൽക്കാലിക ആശ്വാസമായി നൽകുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂർത്തിയാക്കാൻ മന്ത്രിസഭ ഉപസമിതിയോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച വിവരശേഖരണവും പരിശോധനയും ഉൾപ്പെടെയുളള നടപടിക്രമങ്ങൾക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ…

ആലപ്പുഴ: പ്രളയബാധിത മേഖലയിൽ മൃഗസംരക്ഷണ-ക്ഷീരവികസന ഉദ്യോഗസ്ഥരെത്തി മൂന്നു ദിവസത്തിനകം വസ്തുനിഷ്ഠമായ കണക്കെടുപ്പ് നടത്തണമെന്ന് മൃഗസംരക്ഷണ മന്ത്രി കെ.രാജു. ആലപ്പുഴയിൽ മൃഗസംരക്ഷണ-ക്ഷീരവികസന ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാഴ്ചത്തേക്കു കൂടി കാലിത്തീറ്റ സൗജന്യമായി നൽകുന്നതിന് ജില്ലയിൽ…

പ്രളയത്തിൽ മുങ്ങിയ കുട്ടനാട്ടിലെ കൈനകരിലേക്കുള്ള സഞ്ചരിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമൻ ഫിനിഷിങ് പോയിന്റിൽ നിർവഹിച്ചു. കുട്ടനാട്ടിലെ മുഴുവൻ റേഷൻ കടകളും വെള്ളത്തിൽ മുങ്ങിയ സാഹചര്യത്തിലാണ് ബോട്ടിൽ റേഷൻ…

* ഒരുമാസത്തെ ശമ്പളം നൽകുന്നതിൽ അനുകൂലനിലപാട് അറിയിച്ചു പ്രളയദുരിതവുമായി ബന്ധപ്പെട്ട ധനസമാഹരണത്തിന് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർഥന ചർച്ച ചെയ്യാൻ ധനമന്ത്രി ഡോ. തോമസ് ഐസക് സർവീസ്…

*ഹിൽ ടോപ്പിൽ നിന്ന് പമ്പ ഗണപതി ക്ഷേത്രത്തിലേക്ക് മേൽപ്പാലം പരിഗണനയിൽ നവംബർ 17ന് ആരംഭിക്കുന്ന ശബരിമല മണ്ഡല മകരവിളക്ക് സീസണിൽ നിലയ്ക്കൽ ബേസ് ക്യാമ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല ഒരുക്കങ്ങൾ…

കഴിഞ്ഞു പോയ ദുരന്തത്തേക്കാള്‍ ഇനിയുണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ക്കായി തയ്യാറെടുക്കണമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ദുരന്ത മുഖത്തെ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും പി. ആര്‍. ഡി ഉദ്യോഗസ്ഥര്‍ക്കുമായി തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ഏകദിന…

മഹാപ്രളയത്തില്‍ അകപ്പെട്ടവര്‍ക്ക് കൈത്താങ്ങായി ചെങ്ങന്നൂരിലേക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഏകദിന ശുചീകരണയാത്ര സംഘടിപ്പിച്ചു.  ബാങ്ക് ഹെഢാഫീസില്‍ മാനേജിംഗ് ഡയറക്ടര്‍ ദേവദാസന്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.  ചീഫ് ജനറല്‍ മാനേജര്‍ കെ.സി.സഹദേവന്‍,…

പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റൽ വിവരശേഖരണത്തിന് 'റീബിൾഡ് കേരള' മൊബൈൽ ആപ്പ് തയ്യാറായി. ആപ്പിന്റെ പ്രകാശനം വ്യവസായമന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. ഐ.ടി മിഷൻ രൂപകൽപന ചെയ്ത ആപ്പ് വീടുകൾ നഷ്ടപ്പെട്ടവർക്കും ഭാഗികമായി തകർന്നവർക്കും പ്രയോജനപ്പെടുന്ന…