വേനൽ രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കുടിവെള്ളക്ഷാമം സംബന്ധിച്ച പരാതികൾ വാട്ടർ അതോറിറ്റിയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോൺ നമ്പരുകളിൽ വിളിച്ചറിയിക്കാം. വെള്ളയമ്പലത്തുള്ള വാട്ടർ അതോറിറ്റി ആസ്ഥാനത്തും എല്ലാ ജില്ലകളിലും ഡിവിഷൻ ഓഫീസുകളിലും പരാതി സ്വീകരിക്കാൻ…
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സുരക്ഷാപ്ലാൻ തയ്യാറായി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും പോലീസ് അധികാരികളും തമ്മിലുള്ള ചർച്ചയെത്തുടർന്നാണ് അന്തിമ സുരക്ഷാപ്ലാൻ തയ്യാറാക്കിയത്. തീവ്ര പ്രശ്‌നബാധിത ബൂത്തുകളിലും തീവ്രസ്വഭാവമുള്ള സംഘടനകളുടെ സ്വാധീനമുള്ള മേഖലകളിലും കൂടുതൽ അർധ സൈനിക വിഭാഗം…
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മോഡൽ അനുമാനങ്ങൾ പ്രകാരമുള്ള ഭൂപടങ്ങളിലെ സൂചനകളിൽ ഏപ്രിൽ 14 വരെ സംസ്ഥാന വ്യാപകമായി ചൂട് വർധിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ജനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തുകയും പകൽ 11…
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിശകലനപ്രകാരം സംസ്ഥാനത്ത് വയനാട് ഒഴികെയുള്ള ജില്ലകളിൽ എപ്രിൽ 12 വരെ താപനില ശരാശരിയിൽ നിന്ന് രണ്ടു മുതൽ മൂന്നു ഡിഗ്രിവരെ ഉയരാൻ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനൽകി. ഈ…
*306 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ടാങ്കറിൽ കുടിവെള്ള വിതരണം തുടങ്ങി സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. ജില്ലകളിലെ…
*കാസർകോട്ടേക്കുള്ള ഇ. വി. എം., ടെൻഡേർഡ് ബാലറ്റുകൾ കൈമാറി കാസർകോട് മണ്ഡലത്തിലേക്കുള്ള ഇ. വി. എം, ടെൻഡേർഡ് ബാലറ്റുകൾ അച്ചടി പൂർത്തിയായി. തിരുവനന്തപുരം സർക്കാർ സെൻട്രൽ പ്രസ്സിൽ അച്ചടിച്ച ബാലറ്റുകൾ പ്രസ് ഡയറക്ടർ എ.…
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങൾ മുഖേനയോ, മറ്റേതെങ്കിലും വിധത്തിലോ ഉള്ള എക്‌സിറ്റ് പോളുകൾ ഏപ്രിൽ 11 രാവിലെ ഏഴുമുതൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കി. മേയ് 19ന് വൈകിട്ട് 6.30 വരെ വിലക്ക്…
ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ സ്ഥാനം നേടിയ അത്യപൂർവ്വം സമാജികരുടെ നിരയിലാണ് ശ്രീ. കെ.എം. മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 54 വർഷത്തോളം നിയമനിർമാണസഭയിൽ പ്രവർത്തിക്കുകയെന്നത് ലോകത്തു തന്നെ അധികമാളുകൾക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണ്. കേരള…
* പൊതുജനങ്ങൾക്ക് പരാതികൾ അറിയിക്കാം ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ മുനിസിപ്പാലിറ്റി/മുനിസിപ്പൽ കോർപറേഷൻ പരിധിയിലുള്ള അനധികൃത ബോർഡുകൾ/ബാനറുകൾ/ഹോർഡിംഗുകൾ/കൊടികൾ എന്നിവ നീക്കുന്നത് വിലയിരുത്താനുള്ള നോഡൽ ഓഫീസറായി കൊല്ലം നഗരകാര്യ വകുപ്പിലെ റീജിയണൽ ജോയിൻറ് ഡയറക്ടറെ ചുമതലപ്പെടുത്തി…
ഹാന്റക്‌സ് പുറത്തിറക്കിയ പ്രീമിയം ക്വാളിറ്റി കൈത്തറി ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള വിപുലമായ വസ്ത്രശേഖരവുമായി ഈ വർഷത്തെ വിഷുവിനെ വരവേൽക്കുവാനായി ഷോറൂമുകൾ ഒരുങ്ങി. ഹാന്റക്‌സ് അവതരിപ്പിച്ച പ്രീമിയം ക്വാളിറ്റി ഉത്പന്നങ്ങളായ റോയൽ മുണ്ടുകൾ, കൂത്താംപുള്ളി കളർസാരികൾ എന്നിവയ്ക്ക്…
