സൂര്യാഘാതത്തിനെതിരെ ജാഗ്രത പാലിക്കണം ഏപ്രിൽ 8ന് തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും 3 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കാലാവസ്ഥാ വിശകലനത്തിൽ അറിയിച്ചു.…
*പരാതികൾ നേരിട്ട് അറിയിക്കാം തിരുവനന്തപുരം ലോക്സഭാ മണ്ഡലം പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകനായി ഇ. ശരവണവേൽരാജിനെയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ പൊതു തെരഞ്ഞെടുപ്പ് നിരീക്ഷകനായി ശ്രീധർ ചിട്ടൂരിയെയും തെരഞ്ഞെടുപ്പു കമ്മീഷൻ നിയമിച്ചു. പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും…
കഷ്ടപ്പാടുകളെ ഊർജമാക്കിമാറ്റി സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയ ശ്രീധന്യ സുരേഷിനെ കേരള ഗവർണർ റിട്ട. ജസ്റ്റിസ് പി.സദാശിവം നേരിട്ടെത്തി അഭിനന്ദിച്ചു. കൽപ്പറ്റ ഗവ. റസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഗവർണറുടെ ഭാര്യ സരസ്വതി…
ഏപ്രിൽ 6, 7, 8 തീയതികളിൽ സംസ്ഥാനത്ത് വയനാട് ഒഴികെയുള്ള 13 ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്നും രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്…
എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള ഹിമസാഗർ എക്‌സ്പ്രസിന് തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്റ്റേഷനിൽ സ്വീകരണം നൽകി. ജോ. ചീഫ് ഇലക്ടറൽ ഓഫീസർ ജീവൻബാബു, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ഡോ.…
ഇടിയം വയൽ അമ്പലക്കൊല്ലി കോളനിയുടെ അസൗകര്യങ്ങൾക്കിടയിൽ നിന്ന് ശ്രീധന്യ പൊരുതി നേടിയ സിവിൽ സർവ്വീസ് റാങ്കിന് മറ്റെന്തിനേക്കാളും തിളക്കമുണ്ട്. മെയിൻ എക്‌സാമും ഇന്റർവ്യൂവും ആദ്യ കടമ്പയിൽ തന്നെ മറികടന്ന് കുറിച്യ വിഭാഗത്തിലെ ഈ മിടുക്കി…
* വ്യാഴാഴ്ച ലഭിച്ചത് 149 പത്രികകൾ * എറണാകുളത്ത് പത്രിക സമർപ്പിച്ചവരിൽ ട്രാൻസ്ജെൻഡറും ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി ആകെ ലഭിച്ചത് 303 നാമനിർദേശപത്രികകൾ. വ്യാഴാഴ്ച (എപ്രിൽ നാല്) മാത്രം ലഭിച്ചത് 149…
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വയനാട് ജില്ലയിൽ ഏഴു സ്ഥാനാർഥികൾ നിയമവിരുദ്ധമായി സ്ഥാപിച്ച പ്രചാരണസാമഗ്രികൾ നീക്കംചെയ്ത ചെലവ് അവരിൽനിന്ന് ഈടാക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. പണമടച്ചില്ലെങ്കിൽ…
തമിഴ്‌നാട് തീരത്ത് നിന്ന് തെക്ക് ദിശയിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അഞ്ചിന് രാത്രി 11.30 വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ കടൽ പ്രക്ഷുബ്ദമാകുമെന്ന്…
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തിൽ 5 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ…
