കേരളത്തിലുണ്ടായ പ്രളയം ഡാമുകള്‍ തുറന്നു വിട്ടതുകൊണ്ടാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പ്രചാരണം അവസാനിപ്പിക്കണമെന്നും ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഇതുസംബന്ധിച്ച് നിയമസഭയില്‍ വ്യക്തമാക്കിയ വിവരങ്ങള്‍ യു ട്യൂബിലടക്കം ലഭ്യമാണ്. ഒരു…
പ്രളയാനന്തരം ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 413 വാര്‍ഡുകളിലും മൂന്നു നഗരസഭകളിലെ 99 വാര്‍ഡുകളിലുമായി വി ഫോര്‍ വയനാട് - മിഷന്‍ ക്ലീന്‍ വയനാട് എന്ന പേരില്‍ നടത്തിയ ഏകദിന ശുചീകരണ യജ്ഞം മികച്ച മാതൃകയായി.…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഗസ്റ്റ് 30 വരെ ലഭിച്ചത് 1026 കോടി രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 417000 പേർ ഓൺലൈൻ മുഖേനയാണ് സംഭാവന നൽകിയത്. ഇത് വലിയൊരു മാതൃകയാണ്. പ്രളയം തകർത്ത…
ശബരിമലയിൽ പ്രളയം വലിയ നാശനഷ്ടമാണുണ്ടാക്കിയതെന്നും നവംബർ 17ന് മണ്ഡല മകരവിളക്ക് സീസൺ തുടങ്ങുന്നതിന് മുമ്പ് സമയബന്ധിതമായി പുനർനിർമാണം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുനർനിർമാണം വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ…
കാസർകോട്: ഇ. ചന്ദ്രശേഖരൻ, കണ്ണൂർ: ഇ. പി. ജയരാജൻ, കെ. കെ. ശൈലജ ടീച്ചർ, വയനാട്: കടന്നപ്പള്ളി രാമചന്ദ്രൻ, കോഴിക്കോട്: ടി. പി. രാമകൃഷ്ണൻ, എ. കെ. ശശീന്ദ്രൻ, മലപ്പുറം: ഡോ. കെ. ടി.…
*പ്രവാസികളെ മന്ത്രിമാർ നേരിട്ട് കാണും *സെപ്റ്റംബർ 10 മുതൽ 15 വരെ പ്രാദേശിക തലത്തിൽ വിഭവ സമാഹരണം പുനരധിവാസത്തിനും പുനർനിർമാണത്തിനും ആവശ്യമായ വിഭവ സമാഹരണത്തിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്ബുധനാഴ്ചതിങ്കളാഴ്ച 8 മണിവരെ 1026 കോടിരൂപ സംഭാവന ലഭിച്ചു. ഇതിൽ CMDRF വെബ്‌സൈറ്റിലെ ബാങ്ക് പെയ്‌മെന്റ്ഭ ഗേറ്റ്-വേകൾ വഴി145 കോടിരൂപയുംയു.പി.ഐ. വഴി 1.04കോടിയും ഓണ്‌െൈലൻ സംഭാവനയായി വന്നതാണ്.പേറ്റിഎം വഴി45 കോടിയുംലഭിച്ചു. ഇതിനു പുറമേ…
പ്രളയ ദുരന്തത്തെ ഒറ്റക്കെട്ടായി നേരിടുകയെന്ന കേരളത്തിന്റെ വികാരം തന്നെ നിയമസഭയും പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ സഭയിലെ എല്ലാ അംഗങ്ങളും ഏകകണ്ഠമായി പിന്തുണച്ചു. സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ അടിസ്ഥാനം ഈ…
മിഷന്‍ ക്ലീന്‍ വയനാടിനായി നാടും നഗരവും കൈകോര്‍ത്തത് ശ്രദ്ധേയമായി. പ്രളയ ബാധിത പ്രദേശങ്ങളിലെ വീടുകള്‍, പൊതുസ്ഥലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂളുകള്‍ എന്നിവ ഒറ്റ ദിവസം കൊണ്ട് ശുചീകരിക്കുകയാണ് മിഷന്‍ ക്ലീന്‍ വയനാടിലൂടെ. ജില്ലാ…
ആലപ്പുഴ: ആഴ്ചകളായുള്ള ക്യാമ്പുവാസത്തിനുശേഷം കുട്ടനാട്ടിലേക്ക് തിരിച്ചുപോക്ക് തുടങ്ങി. കഴിഞ്ഞ രണ്ടു ദിവസമായി നടന്ന ശുചീകരണ ദൗത്യത്തോടെ കൈനകരി ഒഴികെയുള്ള കുട്ടനാട്ടിലെ 90 ശതമാനം വീടുകളും പൊതുസ്ഥലങ്ങളും ശുചീകരിച്ചിരുന്നു. ഇതോടെയാണ് ക്യാമ്പംഗങ്ങൾക്ക് മടങ്ങിപ്പോക്കിനുള്ള അവസരം ഒരുങ്ങിയത്.…