കല്‍പ്പറ്റ: ആഗസ്റ്റ് 29 വരെയുള്ള കണക്കനുസരിച്ച് കാലവര്‍ഷക്കെടുതില്‍ വയനാട് ജില്ലയ്ക്ക് 1411.0145 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചതായി ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ.എം സുരേഷ് അറിയിച്ചു. കൂടുതല്‍ നാശനഷ്ടമുണ്ടായിട്ടുള്ളത് തദ്ദേശ സ്വയംഭരണ വകുപ്പിനും പൊതുമരാമത്ത്…

പ്രളയം ഏറ്റവുമധികം നാശം വിതച്ച ആറ് ജില്ലകളിലെ ഗ്രാമപഞ്ചായത്തുകള്‍  പൂര്‍വസ്ഥിതിയിലേക്കെത്തുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, എറണാകുളം, വയനാട് ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരുമുള്‍പ്പെടുന്ന 15715  സ്‌ക്വാഡുകളാണ്…

പ്രളയക്കെടുതി മൂലവും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമൂലവും തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നതിന് സ്‌കൂൾ തുറക്കുന്ന മുറയ്ക്ക് സൗകര്യം ഒരുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. എസ്.എസ്.എൽ.സി ബുക്ക്…

ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിക്കാണ് കേരളം സാക്ഷ്യംവഹിച്ചത്. മണ്‍സൂണിന്റെ തുടക്ക ഘട്ടത്തില്‍ തന്നെ ദുരന്തങ്ങള്‍ വിതച്ച കാലവര്‍ഷം ആഗസ്റ്റ് മാസമാവുമ്പോഴേക്കും മഹാപ്രളയത്തിലേക്ക് എത്തുകയാണുണ്ടായത്. ഈ ദുരിതത്തില്‍ കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവിതം…

*സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗം ചേര്‍ന്നു കര്‍ഷകരുടെയും സൂക്ഷ്മ സംരംഭകരുടെയും വായ്പകള്‍ക്ക് ഒരുവര്‍ഷത്ത മോറട്ടോറിയം അനുവദിക്കുന്നതിനും ഹ്രസ്വകാല വായ്പകളുടെ കാലാവധി നീട്ടി  പുന: ക്രമീകരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് ആവശ്യപ്പെട്ടു.…

* സമാനതകളില്ലാത്ത കൈത്താങ്ങ് പ്രളയം തകർത്ത കുട്ടനാടിന്റെ ശുചീകരണത്തിനായി കൈലിയും മുണ്ടും ബർമുഡയുമൊക്കെയിട്ട് ഒരേ മനസോടെ ഇറങ്ങിയത് ആയിരങ്ങൾ. ജനങ്ങൾക്കൊപ്പം അതേ വേഷത്തിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും കൂടി ചേർന്നതോടെ ഒരു ജനതയുടെ അതിജീവനത്തിനായുള്ള കൂട്ടായ്മ…

പ്രളയ ദുരന്തത്തിൽ നിന്ന് ഉയർത്തെണീറ്റ് പുതിയൊരു കേരളത്തെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെത്തിയ ലോകബാങ്ക് പ്രതിനിധി സംഘവുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകളും പാലങ്ങളും നിർമ്മിക്കുന്നതിലൂടെ ജനങ്ങൾക്ക്…

ശബരിമല തീർത്ഥാടനകേന്ദ്രത്തിന്റെ ഭാഗമായ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. ഇതിനുവേണ്ടി മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ സ്‌പെഷ്യൽ ഓഫീസറായി നിയമിക്കും. വിദഗ്ധ…

മത്സ്യത്തൊഴിലാളികൾക്ക് 'ബിഗ് സല്യൂട്ട്' അർപ്പിച്ച് കേരളത്തിന്റെ ആദരം അപകടത്തിൽപ്പെട്ട സഹോദരങ്ങളെ സംരക്ഷിക്കണമെന്ന ഒറ്റ ചിന്തയോടെ ചാടിയിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് കേരളത്തിന്റെ ബിഗ് സല്യൂട്ട് സമർപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾക്ക് ആദരമർപ്പിച്ച്…