അറബിക്കടലിന്റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്‌ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും ഏഴ്, എട്ട് തിയതികളില്‍ ശക്തിപ്രാപിച്ച് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.…
സാഗര മൊബൈല്‍ ആപ്ലിക്കേഷനില്‍ എല്ലാ മത്സ്യത്തൊഴിലാളികളും അടിയന്തിരമായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ആവശ്യപ്പെട്ടു. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് സാഗര മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം ഫിഷറീസ്…
*ലീഗൽ മെട്രോളജി വകുപ്പ് കോൾ സെന്റർ മന്ത്രി ഉദ്ഘാടനം ചെയ്തു റേഷൻ കടകളിൽ മികച്ച ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നതെന്നും ഏതെങ്കിലും റേഷൻകടയിൽ മോശം ധാന്യങ്ങൾ വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചാൽ അന്വേഷിച്ച് നടപടി…
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ന്യൂനമർദ്ദ മുന്നറിയിപ്പും, അതിതീവ്ര മഴയുടെ മുന്നറിയിപ്പും പരിഗണിച്ചുകൊണ്ട് മുഖ്യ മന്ത്രിയുടെ നിർദേശം അനുസരിച്ച് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ബഹു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് (04-10-2018) രാവിലെ…
മലമ്പുഴ ഡാം ഒക്ടോബർ 4ന് വൈകീട്ട് മൂന്നിന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം പത്മകുമാർ അറിയിച്ചു. ജലനിരപ്പ് കൂടിയ സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. നിലവിലെ ജലനിരപ്പ് 114. 03 മീറ്ററും പരമാവധി ഉയർന്ന ജലനിരപ്പ്…
കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തിലുള്ള അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒക്ടോബര്‍ മൂന്നിന് സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം…
* ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറബിക്കടലിന്റെ തെക്കുകിഴക്ക് ശ്രീലങ്കയ്ക്ക് സമീപം ഒക്ടോബര്‍ അഞ്ചിന് ശക്തമായ ന്യൂനമര്‍ദം രൂപപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും കേരളത്തില്‍ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും…
മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ എല്ലാക്കാലത്തും ലോകത്തിന് മാതൃകയാണെന്ന് പുരാരേഖാ പുരാവസ്തു മ്യൂസിയം തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ വാര്‍ഷികാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'രക്തസാക്ഷ്യം'…
വിദ്യാർഥികളിൽ വായനാശീലം വളർത്താൻ അധ്യാപകർ മുൻകൈയെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി. ജലീൽ. പാഠഭാഗങ്ങൾക്കൊപ്പം നല്ല പുസ്തകങ്ങളും വായിക്കാൻ വിദ്യാർഥികൾ സമയം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. പ്രൊഫ. ജോസഫ് മുണ്ടശേരി ന്യൂനപക്ഷ…
ദുരിതമനുഭവിക്കുന്നവരുടെ അത്താണിയായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഓഖി ദുരന്തത്തിനിരയായ എല്ലാവര്‍ക്കും ആശ്വാസം പകരുന്ന പദ്ധതികള്‍ നടപ്പാക്കിയതായും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഓഖി ദുരന്തത്തില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മുട്ടത്തറയിലെ വലനെയ്ത്തു…