നീന്തല്‍ അറിയണമെന്നത് അടുത്തവര്‍ഷം മുതല്‍ നാഷണല്‍ സര്‍വീസ് സ്‌കീം അംഗത്വത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. പ്രളയബാധിത മേഖലകളില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ സേവനം ശ്രദ്ധേയമായിരുന്നു. ആ ഘട്ടത്തിലെ…
നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2017-18ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച എന്‍.എസ്.എസ് പ്രവര്‍ത്തനത്തിന് യൂണിവേഴ്‌സിറ്റി തലത്തിലുള്ള അവാര്‍ഡിന് കണ്ണൂര്‍ സര്‍വകലാശാലയും (എം.വി. പത്മനാഭന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), മികച്ച ഡയറക്ടറേറ്റ് തലത്തിലുള്ള അവാര്‍ഡിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന തേൻ കേരള ബ്രാൻഡ് എന്ന പേരിൽ വിപണിയിൽ എത്തിക്കാനാവണമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. വി.ജെ.ടി. ഹാളിൽ നടന്ന തേനീച്ച കർഷക സംഗമവും തേൻ മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ സംസ്‌കാരചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.
പോലീസ് വകുപ്പ് സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യ ക്ലോറിന്‍ രഹിത നീന്തല്‍ക്കുളവും ഫിസിയോതെറാപ്പി സെന്ററും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പോലീസ് സേനയെ സജ്ജമാക്കുന്നതിനൊപ്പം കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഗുണകരമാകുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന്…
വ്യക്തികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നു തിരിച്ചറിഞ്ഞ മഹാത്മാവായിരുന്നു ഗാന്ധിജിയെന്നു ഗവര്‍ണര്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് പി സദാശിവം അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തിയുടെ ഭാഗമായി സായി എല്‍ എന്‍ സി പി ഇ സംഘടിപ്പിച്ച സ്വച്ഛ്ത…
സംസ്ഥാന പോലീസിലെ സബ് ഡിവിഷന്‍ മേധാവികളായ ഡി.വൈ.എസ്.പിമാര്‍ക്കു വേണ്ടി വാങ്ങിയ 60 ടാറ്റാ സുമോ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ്…
പ്രളയാനന്തര കേരളത്തെയും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെയും സംബന്ധിച്ച സമൂഹത്തിന്റെ മനസ്സറിയാന്‍ സംസ്ഥാനത്ത് സാക്ഷരതാമിഷന്റെ നേതൃത്വത്തിലുള്ള സര്‍വേ യ്ക്ക് മികച്ച പ്രതികരണം. സാക്ഷരതാമിഷന്റെ 50,000 തുല്യതാ പഠിതാക്കള്‍ വോളന്റിയര്‍മാരായ സര്‍വേയ്ക്ക് മന്ത്രിമാര്‍, എം.എല്‍.എമാര്‍ മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ…
വികസനത്തില്‍ ശുചിത്വത്തിന്റെ പ്രാധാന്യം വലുതാണെന്ന് ഗാന്ധിജി പ്രവൃത്തിയിലൂടെ കാട്ടിത്തന്നതായി മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പറഞ്ഞു. ഗ്രീന്‍പ്രോട്ടോക്കോള്‍ സംസ്ഥാനതല പ്രഖ്യാപനത്തോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന 'ഗ്രീന്‍പ്രോട്ടോക്കോളും പരിസ്ഥിതി ബോധവും- ഗാന്ധിയന്‍ കാഴ്ചപ്പാടില്‍' സെമിനാറില്‍…
വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ വിഷമത്തോടെയാണ് ശ്രവിച്ചത്. കാല്‍നൂറ്റാണ്ടോളം…