പ്രളയക്കെടുതിയിൽപ്പെട്ട കേരളത്തിന്റെ പുനർനിർമാണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഗവർണർ പി. സദാശിവം ഒരുമാസത്തെ ശമ്പളം സംഭാവന നൽകി. രാജ്ഭവനിൽവെച്ച് ചീഫ് സെക്രട്ടറി ടോം ജോസിന് ഗവർണർ 2,50,000 രൂപയുടെ ചെക്ക് അദ്ദേഹം കൈമാറി. നേരത്തെ ആഗസ്റ്റ്…

* രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കേന്ദ്രസേനകള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനാവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും കേരളം ഒരിക്കലും മറക്കാതെ മനസില്‍ സൂക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാദൗത്യത്തില്‍ പങ്കാളികളായ കേന്ദ്രസേനാ വിഭാഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍…

ശക്തമായ പ്രളയത്തെ തുടര്‍ന്ന് ശബരിമല സന്നിധാനത്ത് കുടുങ്ങിയ ആള്‍ക്കാരില്‍ അസുഖബാധിതരായ മൂന്നു പേരെ പത്തനംതിട്ട ഫയര്‍ ആന്‍ഡ് റസ്‌ക്യു സര്‍വീസസ് ടീം തിരുവോണദിനത്തില്‍ സാഹസികമായി രക്ഷപ്പെടുത്തി. അസുഖബാധിതരായ ധര്‍മ്മലിംഗം, കനകരാജ്, അപ്പുക്കുട്ടന്‍ എന്നിവരെയാണ് ഡിങ്കിയില്‍…

ആലപ്പുഴ: ലിയോ തേർട്ടീന്ത് സ്കൂളിലെ ക്യാമ്പ്‌ അംഗങ്ങൾക്കായി നടൻ ജയറാമിന്റെ ഓണ സമ്മാനം. ക്യാമ്പിലെ 1300ഓളം പേർക്ക് വില കൂടിയ ഷർട്ടും മുണ്ടുമാണ് നടൻ ജയറാം വിതരണം ചെയ്തത്. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള…

കേരളത്തിലെ രക്ഷാപ്രവർത്തനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽനിന്ന് നയിക്കുകയായിരുന്നുവെന്ന് വ്യോമസേന സതേൺ എയർ കമാൻറ് കമാൻറിംഗ് ഓഫീസർ എയർ ചീഫ് മാർഷൽ ബി. സുരേഷ് പറഞ്ഞു.  സേനകളെല്ലാം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ദിവസേനയുള്ള യോഗങ്ങളിൽ…

പ്രളയക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിൽ വ്യോമസേനയുടെ സേവനങ്ങൾക്ക് ഊർജംകൂട്ടിയത് മലയാളിക്കരുത്ത്. ജീവൻ രക്ഷിക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകി ആവശ്യമറിഞ്ഞുള്ള രക്ഷാപ്രവർത്തനമാണ് വ്യോമസേന നടത്തിയത്.  കേരളത്തിൽ പൊതുവേ ഇത്തരം രക്ഷാപ്രവർത്തനങ്ങൾ മുമ്പ് അധികം വേണ്ടിവന്നിട്ടില്ലാത്തതിനാൽ വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്ന…

ആലപ്പുഴ: പ്രകൃതി ദുരന്തങ്ങൾ അനുഭവിക്കേണ്ടിവരുന്നവർ നേരിടുന്ന വലിയ പ്രശ്നമാണ് ശുദ്ധമായ കുടിവെള്ളത്തിന്റെ ക്ഷാമം. എന്നാൽ ആലപ്പുഴയിൽ കൊണ്ടുനടക്കാവുന്ന സ്യൂട്ട്കേസ് ആർ.ഒ പ്ലാന്റുവഴി പ്രളയബാധിതർക്ക് നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കാണാൻ അവസരം…