പ്ലസ് വൺ സീറ്റുകളിലേക്കുള്ള മുഖ്യ അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവിൽ 20% മാർജിനൽ ഉൾപ്പെടുത്തിയ വർധിത സീറ്റിൽ നിലവിൽ ഒന്നാം ഓപ്ഷനില്ലാതെ മെരിറ്റ് ക്വാട്ടിയിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് കോമ്പിനേഷൻ മാറ്റത്തിനോ/സ്‌കൂൾ മാറ്റത്തിനോ/സ്‌കൂൾ മാറ്റത്തോടെയുള്ള കോമ്പിനേഷൻ…
* കേരളത്തിൽ പരീക്ഷ എഴുതുന്നത് 36,552 പേർ വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന 2019ലെ സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ രണ്ട് നടക്കും. രാവിലെ 9.30…
* മെഗാ ക്യാമ്പയിനുമായി കരുതൽ സ്പർശത്തിന് തുടക്കമായി കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള ചരിത്രപരമായ ദൗത്യം എല്ലാവരും ഏറ്റെടുക്കണമെന്ന് ആരോഗ്യ, സാമൂഹ്യനീതി, വനിത, ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. നല്ലൊരു ശതമാനം കുട്ടികളും…
ജനങ്ങളുടെ പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിന് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതോടൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള ഊർജിത ശ്രമങ്ങൾ സർക്കാർ നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ. സംസ്ഥാന ഭക്ഷ്യസുരക്ഷാ വാരാചരണം സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി…
* ഇന്റേൺഷിപ്പ് പോർട്ടലിന് തുടക്കം കുറിച്ചു എൻജിനിയറിങ് കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സർട്ടിഫിക്കറ്റ് മാത്രമല്ല തൊഴിൽ ചെയ്ത് ജീവിതമാർഗ്ഗം കണ്ടെത്താനുള്ള പ്രാവീണ്യം കൂടി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. ടി. ജലീൽ പറഞ്ഞു.…
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച ജൈവ വൈവിധ്യ ഉദ്യാനങ്ങൾക്ക് സംസ്ഥാനതല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനം: ജി.എൽ.പി.എസ്. കഞ്ഞിക്കുഴി, ഇടുക്കി, രണ്ടാം സ്ഥാനം: സെന്റ് മേരീസ് എൽ.പി.എസ്. എടത്വാ, ആലപ്പുഴ, മൂന്നാം സ്ഥാനം: എസ്.വി.എ.യു.പി.എസ്. കാപ്പിൽ,…
മലയോര ഹൈവെയുടെയും തീരദേശ ഹൈവെയുടെയും മറ്റ് അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെയും നിർമാണ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയൻ വിലയിരുത്തി. മലയോര ഹൈവെയുടെ (1267 കി.മീ) നിർമാണം 177 കിലോമീറ്ററിൽ തുടങ്ങിക്കഴിഞ്ഞു. 13 ജില്ലകളിലും സ്ഥലമെടുപ്പ്…
* ക്ഷീര ദിനാചരണം സംഘടിപ്പിച്ചു കേരളത്തിലെ ക്ഷീരമേഖലയെ സജീവമാക്കാനും കർഷകർക്ക് ആത്മവിശ്വാസവും സഹായവും നൽകാനും ഈ സർക്കാരിന്റെ കാലത്ത് കഴിഞ്ഞതായി വനം, വന്യജീവി-ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. ലോക ക്ഷീര ദിനാചരണത്തിന്റെയും…
സർവീസിൽ നിന്ന് വിരമിച്ച നിയമ സെക്രട്ടറി ബി. ജി. ഹരീന്ദ്രനാഥിന് ഡർബാർ ഹാളിൽ യാത്രയയപ്പ് നൽകി. പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ നിയമ വകുപ്പ് മന്ത്രി എ. കെ. ബാലൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബി.…
ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടത്തിയ പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളെ ആധാരമാക്കി തിരുവനന്തപുരത്ത് ടാഗോർ തിയറ്ററിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച ജലസംഗമത്തിൽ ഉരുത്തിരിഞ്ഞത് ജലസംരക്ഷണത്തിനായുള്ള നിരവധി ആശയങ്ങൾ. നൂറുകണക്കിന് വിജയഗാഥകളുടെ അനുഭവസാക്ഷ്യങ്ങൾ പങ്കുവെക്കാനാണ് ഓരോ…
