ആലപ്പുഴ:പ്രളയം കഴിഞ്ഞപ്പോൾ ആലപ്പുഴയിൽ ജില്ലയിൽ പാൽ സംഭരണം കുറഞ്ഞു. പ്രതിദിന ശരാശരിയിൽ 17,000 ലിറ്ററിന്റെ കുറവാണ് മിൽമയ്ക്ക് മാത്രം ഉണ്ടായിരിക്കുന്നത്.എന്നാൽ തളർന്ന് പിന്മാറാതെ ക്ഷീര കർഷകർക്ക് കൈത്താങ്ങായി ഉണർന്നു പ്രവർത്തിക്കുകയാണ് മിൽമയും ക്ഷീരവികസന വകുപ്പും.…
പ്രളയ ദുരിതബാധിതര്‍ക്കായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച രാവിലെ ട്രെയിന്‍ മാര്‍ഗം എത്തിച്ച അവശ്യ വസ്തുക്കളോട് കോഴിക്കോടിന് വൈകാരികമായ ഒരടുപ്പം കൂടിയുണ്ട്. ജില്ലയുടെ മുന്‍ കലക്ടറായിരുന്ന പി.ബി സലീമിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നിന്നാണ് ഏഴ്…
പ്രളയം കൊണ്ട് ദുരിതമനുഭവിക്കുന്ന വ്യാപാര, വാണിജ്യ സ്ഥാപനങ്ങളെയും സംരംഭകരെയും പുനരുജ്ജീവിപ്പിക്കാന്‍ സംസ്ഥാനത്തെ പ്രളയബാധിതരല്ലാത്ത വ്യാപാരികളും വ്യവസായികളും സഹകരിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന് അഭ്യര്‍ത്ഥിച്ചു. ഇതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചുചേര്‍ത്ത വ്യവസായ…
പ്രളയ ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്നതിനുള്ള ഉപകരണങ്ങള്‍ വികലാംഗക്ഷേമ കോര്പറേഷന് ആസ്ഥാനമായ പൂജപ്പുരയില്‍ നിന്നും വിവിധ ജില്ലകളിലേക്ക് കയറ്റിയയച്ചു. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഫ്ളഗ് ഓഫ് ചെയ്തു. സാമൂഹ്യനീതി…
പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഹൈഡ്രോഗ്രാഫിക് സര്‍വേ വിംഗ് ഉദ്യോഗസ്രെ തുറമുഖവകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ആദരിച്ചു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വകുപ്പിന്റെ ഫൈബര്‍ ബോട്ടുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും ഉപയോഗിച്ച് 1078 വ്യക്തികളെ രക്ഷിച്ച് ദുരിതാശ്വാസക്യാമ്പുകളില്‍…
അമ്പലപ്പുഴ:പ്രളയാനന്തരം നവകേരളം സൃഷ്ടിക്കാനുള്ള പണം കണ്ടെത്തുന്നതിന് പരമാവധി ആളുകളെ സമീപിക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പ്രേരണ നൽകാനും സുമനസ്സുകളായ എല്ലാവരും തയ്യാറാകണമെന്ന് പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. മന്ത്രിസഭാ…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ ഭാര്യ റിട്ട: അധ്യാപിക സരസ്വതി ടീച്ചര്‍ ഒരു മാസത്തെ പെന്ഷന് തുക കൈമാറി. മകന് പി.വി. മിഥുനോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് വ്യവസായമന്ത്രി ഇ.പി. ജയരാജന് ടീച്ചര്‍…
തിരുവനന്തപുരം നഗരത്തില്‍ 11,764 നിരക്ഷരര്‍ സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി തിരുവനന്തപുരം നഗരസഭായില്‍ നടത്തിയ 'അക്ഷരശ്രീ' സര്‍വേ റിപ്പോര്‍ട്ടിന്റെ പ്രകാശനം മന്ത്രിമാരായ പ്രൊഫ.സി.രവീന്ദ്രനാഥ്, എ.സി.മൊയ്തീന് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക,…
ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പരിഗണിച്ച് സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും സഹകരണം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍…
പ്രളയക്കെടുതിയെത്തുടര്‍ന്ന് നാശം സംഭവിച്ച രേഖകള്‍ ആര്‍ക്കൈവ്സ് ഡയറക്ടറേറ്റില്‍ തുറമുഖ പുരാരേഖ പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പരിശോധിച്ചു. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്ന് താളിയോലകളും പുസ്തകങ്ങളും ഉള്‍പ്പടെ ആയിരക്കണക്കിന് രേഖകളാണ് ആര്‍ക്കൈവ്സ്…