ആധുനികലോകം മാനവരാശിക്ക് നല്‍കിയ അദ്ഭുതമാണ് ഗാന്ധിജിയെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. ഗാന്ധിജിയുടെ നൂറ്റമ്പതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സാമൂഹിക ഐക്യദാര്‍ഡ്യ പക്ഷാചരണത്തിന്റെ സമാപനം നിവര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒറ്റമുണ്ടുടുത്ത് രാജ്യം മുഴുവന്‍ നടന്ന് എല്ലാവരെയും ഒരുമയുടെ…

പ്രവാസി ചിട്ടിയില്‍ ചേരുന്നതിന് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ക്ക് ഒക്‌ടോബര്‍ 25ന്  വരിസംഖ്യ അടച്ചു തുടങ്ങാനാകുമെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഒരു മാസത്തിനകം ആദ്യലേലം നടക്കും. പ്രതിമാസം…

പുതുതലമുറയെ ജനാധിപത്യബോധത്തിലേക്ക് വഴികാട്ടാൻ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകൾക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. ഗവ. വിമൻസ് കോളേജിലാണ് ചീഫ് ഇലക്ടറൽ ഓഫീസർ ടീക്കാറാം മീണ വോട്ടർ ബോധവത്കരണപരിപാടികൾക്കായി തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. ഏറ്റവുമധികം ജനാധിപത്യ…

*rebuild.kerala.gov.inല്‍ നാടിനായി കൈകോര്‍ക്കാം പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണവും ജനങ്ങളുടെ പുനരധിവാസവും ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികള്‍ മനസിലാക്കുന്നതിനും സംഭാവന നല്‍കുന്നതിനും സഹായിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം…

അനുമതി പത്രം വാങ്ങാതെ കെട്ടിടങ്ങളില്‍ ഗ്രിഡ് കണക്റ്റഡ് സോളാര്‍ സംവിധാനങ്ങള്‍ സ്ഥാപിച്ചവര്‍ക്കെതിരെ  നടപടി സ്വീകരിക്കാന്‍ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ നിര്‍ദേശം നല്‍കി. വാണിജ്യ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ എന്നിവയിലാണ് അനുമതി പത്രം വാങ്ങാതെ സോളാര്‍…

ശമ്പളത്തിനും പെന്‍ഷനുമായി മാത്രം വേണ്ടിവരുന്നത് 487 കോടി രൂപ ശബരിമല ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം 683 കോടി 1249 ക്ഷേത്രങ്ങളില്‍ വരുമാനമുള്ളത് ശബരിമല ഉള്‍പ്പെടെ 61 ക്ഷേത്രങ്ങള്‍ മാത്രം ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളം, പെൻഷൻ ഇനത്തിൽ വേണ്ടി വരുന്ന 487 കോടി രൂപ ഉൾപ്പെടെ…

മഹാനവമിയോടനുബന്ധിച്ച്  ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 17ന് കൂടി സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഇതിനുപകരം മറ്റൊരുദിവസം പ്രവൃത്തിദിവസമായിരിക്കണമെന്ന നിബന്ധനയോടെയാണ് അവധി.

സി.പി.എസ്.ടി യുടെ ആഭിമുഖ്യത്തിലുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജിയറിന്റെ 2018 ബാച്ചിന്റെ ഉദ്ഘാടനവും 2018 ലെ നിയമസഭാ മാധ്യമ അവാര്‍ഡ് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് ദാനവും ഒക്‌ടോബര്‍ 24ന് രാവിലെ 10ന്…

*പാലായിവളവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്  നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു നാടിനാകെ പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരു മുടക്കവും ഉണ്ടാവരുതെന്നാണ് സര്‍ക്കാരിന്റെ താത്പര്യമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍ഗോഡ് നീലേശ്വരം കാര്യംകോട് പുഴയില്‍…

കേരളത്തിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ 2020 ഓടെ അക്രഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയരാന്‍ ശ്രമിക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. യു.ജി.സിയുടെയും നാക്കിന്റെയും ആഭിമുഖ്യത്തില്‍ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാര വിലയിരുത്തലും അക്രഡിറ്റേഷനും സംബന്ധിച്ച് കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ശില്‍പശാല…