*26 നകം റിപ്പോർട്ട് നൽകണം പഞ്ചായത്ത് മേഖലയിലെ പൊതുനിരത്തുകളിൽ അനധികൃതമായും അപകടകരമായും സ്ഥാപിച്ചിട്ടുളള പരസ്യബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ എന്നിവ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പരസ്യബോർഡുകളും ബാനറുകളും സ്ഥാപിച്ചവർ തന്നെ നീക്കം ചെയ്യാൻ വ്യാപകമായ അറിയിപ്പുകൾ…
നിലയ്ക്കലും പമ്പയിലും നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ സൈബര്‍ പോലീസ് വിഭാഗത്തിന്…
പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന പുതിയ സംസ്‌കാരം വളര്‍ന്നു വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിലൂടെ നികത്താനാവാത്ത നഷ്ടമാണ് സംസ്ഥാനത്തുണ്ടായത്. ഇത്…
ശബരിമലയില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വിശ്വാസികളെ തടയുകയും അക്രമിക്കുകയും ചെയ്യുന്ന നടപടി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമലയെ കുരുതിക്കളമാക്കി മാറ്റാനുള്ള ഗൂഡാലോചനയുടെ ഭാഗമാണിത്. തീര്‍ത്ഥാടകര്‍ക്ക്…
കുട്ടനാട്ടില്‍ നെല്‍വിത്ത് വിതരണത്തിനുള്ള പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. നെല്‍വിത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കയ്ക്ക് ഉടന്‍ പരിഹാരമുണ്ടാക്കും. ആലപ്പുഴ ജില്ലയിലേക്ക്…
ദേശീയ ഭക്ഷ്യസുരക്ഷാ സ്റ്റാന്റേർഡ് അതോറിറ്റിയുടെ നേതൃത്വത്തിലും കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഏകോപനത്തിലും 'ഭക്ഷ്യ സുരക്ഷയ്ക്കൊപ്പം ആരോഗ്യം' എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച സ്വസ്ത് ഭാരത് അഖിലേന്ത്യ സൈക്ലത്തോൺ ഗാന്ധി പാർക്കിൽ ആരോഗ്യ…
നവോത്ഥാനകാലം മുതൽ അസമത്വത്തിനും അവഗണനകൾക്കുമെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് എക്‌സൈസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന…
സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ മുഴുവൻ പരിഹരിക്കാൻ പര്യാപ്തമായ പദ്ധതികൾ നടപ്പാക്കാൻ സാധിച്ചിട്ടില്ലെങ്കിലും വിശദമായ പഠനങ്ങൾ നടത്തി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ…
തൊഴിലിടങ്ങളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ നേരിടുന്ന എല്ലാത്തരം അതിക്രമങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൊഴിലിടങ്ങളിലാണ് സ്ത്രീകള്‍ പല തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയാകുന്നത്. പലപ്പോഴും പരാതി…
ആരോഗ്യസംരക്ഷണത്തിനായി 'ഹെൽത്തി ഫുഡ് ചലഞ്ച്' ഏറ്റെടുക്കാൻ സമൂഹം തയാറാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു. സുരക്ഷിതവും ആരോഗ്യകരവും പോഷകനിലവാരമുള്ളതുമായ ഭക്ഷണം എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന 'സ്വസ്ത് ഭാരത്' അഖിലേന്ത്യാ സൈക്ലത്തോണിനോടനുബന്ധിച്ചുള്ള…