പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ടാ സീറ്റുകളിലേയ്ക്കു  22ന് നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷൻ ജൂലൈ 25 ലേക്കു മാറ്റി വച്ചു. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 ന് SITTTR, കളമശ്ശേരി ഓഫീസിൽ എത്തണം.