കേരള സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 30ന് നടത്താനിരുന്ന  ജില്ലാതല ഐടി ക്വിസ് മത്സരം ഒക്ടോബർ 4-ന് മുൻനിശ്ചയിച്ച സമയക്രമത്തിൽ നടത്തുമെന്ന് കൈറ്റ് സി ഇ ഒ അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സംസ്ഥാനതല അലുമ്‌നി കോൺക്ലേവ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ആഗസ്റ്റ് 30ന് തിരുവനന്തപുരത്ത് ടാഗോർ ഹാളിൽ നടക്കാനിരുന്ന കോൺക്ലേവാണ് മാറ്റിവച്ചത്. സംസ്ഥാന സർക്കാർ…

പോളിടെക്‌നിക് കോളേജുകളിൽ ഒഴിവുള്ള എൻ.സി.സി ക്വാട്ടാ സീറ്റുകളിലേയ്ക്കു  22ന് നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷൻ ജൂലൈ 25 ലേക്കു മാറ്റി വച്ചു. ലിസ്റ്റിൽ പേരുള്ളവർ അർഹത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10…

ആറ്റിങ്ങൽ സർക്കാർ കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിലേക്ക് 22ന് ഉച്ചയ്ക്ക് 1.30ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഗസ്റ്റ് അധ്യാപക അഭിമുഖം മാറ്റിവച്ചു.